tag:blogger.com,1999:blog-6779689490493319209.post8236274653900757119..comments2023-10-31T18:47:59.624+05:30Comments on Home maker's world: സൌഹൃദത്തിന്റെ സ്വാദ്mayflowershttp://www.blogger.com/profile/01187111389054308932noreply@blogger.comBlogger49125tag:blogger.com,1999:blog-6779689490493319209.post-66011178657540001632011-12-01T05:50:09.529+05:302011-12-01T05:50:09.529+05:30@അബ്ദുല്‍ ജബ്ബാര്‍,
പോസ്റ്റുകള്‍ ഇഷ്ട്ടപ്പെട്ടെന്ന...@അബ്ദുല്‍ ജബ്ബാര്‍,
പോസ്റ്റുകള്‍ ഇഷ്ട്ടപ്പെട്ടെന്നറിഞ്ഞതില് അതിയായ സന്തോഷം.
വീണ്ടും വരിക.

@ഇക്ബാല്‍ മയ്യഴി,
ഇപ്പൊ പിടികിട്ടിയല്ലോ.
ഇവിടേയ്ക്ക് സ്വാഗതം.

@ജെയിംസ്,
അതെ,ലോകത്തേറ്റവും നല്ല സുഗന്ധം മുല്ലപ്പൂവിന്റെതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

@റഷീദ് പുന്നശ്ശേരി,
friendship is the best ship...
ഓട്ടോഗ്രാഫില്‍ പണ്ടെന്നോ വായിച്ചത് ഓര്മ വരുന്നുണ്ടാകുമല്ലേ?

@ബിലാത്തിപ്പട്ടണം,
ആഹാ..മുരളിയേട്ടന് ഇതാദ്യമല്ലേ ഇവിടെ?
ഒരു നീണ്ടൊരു വെല്‍ക്കം...

@വേണുഗോപാല്‍,
വന്നതില്‍ വളരെ സന്തോഷം.
തെളിമയാര്‍ന്ന സൌഹൃദങ്ങള്‍ക്ക് മരണമില്ല.

@കുസുമം,
സാള്‍ട്ടും പെപ്പറും ചേരാതെന്ത് രുചി അല്ലേ?
നന്ദി കുസുമം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-10936869534001487892011-11-05T10:02:25.796+05:302011-11-05T10:02:25.796+05:30ഇപ്പം മനസ്സിലായി salt&pepper chemistry. സൌഹൃദ...ഇപ്പം മനസ്സിലായി salt&pepper chemistry. സൌഹൃദം പഹങ്കിടുക. അതൊരു ഭാഗ്യം തന്നെയാണ്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-86273921738757640572011-11-02T07:46:57.424+05:302011-11-02T07:46:57.424+05:30എന്റെ ബ്ലോഗ്ഗില്‍ വരുന്നവരുടെ പിറകെ പോകുക . അതെന്...എന്റെ ബ്ലോഗ്ഗില്‍ വരുന്നവരുടെ പിറകെ പോകുക . അതെന്റെ സ്വഭാവം ആണ് . അങ്ങിനെ ഇവിടെയെത്തി . വളരെ നല്ല പോസ്റ്റുകള്‍ . മുഴുവന്‍ വായിക്കാന്‍ വീണ്ടും വരാം . ബ്ലോഗേഴ്സ് തമ്മിലുള്ള സൌഹൃദം ഒരു പ്രത്യേക തലത്തിലാണ് . അതാണ് ഇവിടുത്തെ എടുത്തു പറയേണ്ട കാര്യവും . തമ്മില്‍ കാണാതെ എത്ര സൌഹൃദ്രങ്ങള് ...
വായിച്ചു സന്തോഷം തോന്നി. സൌഹൃദങ്ങള്‍ എക്കാലവും തെളിഞ്ഞു നില്ക്കട്ടെ .. ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-81592001548430095242011-10-27T23:59:31.150+05:302011-10-27T23:59:31.150+05:30എവിടെയോ കിടക്കുന്ന ആള്ക്കാര് തമ്മില്‍ ഇങ്ങിനെയൊര...എവിടെയോ കിടക്കുന്ന ആള്ക്കാര് തമ്മില്‍ ഇങ്ങിനെയൊരു കെമിസ്ട്രി രൂപപ്പെടുന്നതില്‍ ബൂലോകത്തിന്റെ പങ്ക് അപാരം.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-71845694800197906572011-10-22T00:54:56.645+05:302011-10-22T00:54:56.645+05:30സൌഹ്രദം എന്നും നിലനില്ക്കട്ടെ :)സൌഹ്രദം എന്നും നിലനില്ക്കട്ടെ :)റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-66649212484512249452011-10-21T20:01:13.287+05:302011-10-21T20:01:13.287+05:30ജാസ്മിന്റെ സൗരഭ്യം നിറയുന്ന പോസ്റ്റ്ജാസ്മിന്റെ സൗരഭ്യം നിറയുന്ന പോസ്റ്റ്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-60384843659963369112011-10-20T15:29:07.735+05:302011-10-20T15:29:07.735+05:30may flower..എന്റെ ബന്ധുവിന്റെ ബ്ലോഗില്‍ എത്തിപ്പെട...may flower..എന്റെ ബന്ധുവിന്റെ ബ്ലോഗില്‍ എത്തിപ്പെടാന്‍ വളരെ വൈകിയതില്‍ ഖേദമുണ്ട്. പ്രൊഫയിലില്‍ പൂര്‍ണ്ണ വിവരം ഇല്ലാത്തത് കൊണ്ട് ഊഹിക്കാനും ആവുന്നില്ല, ആരാണീ ബന്ധുവെന്ന്... എന്റെ മെയില്‍ id യില്‍ iqbal.cottykolon@gmail.com ബന്ധപ്പെട്ടെങ്കില്‍ നന്നായിരുന്നു...ഇക്ബാല്‍ മയ്യഴിhttps://www.blogger.com/profile/08675848790362506974noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-8269308944570079242011-10-18T12:41:48.849+05:302011-10-18T12:41:48.849+05:30സത്യം പറഞ്ഞാല്‍ ഈ ആഴച്ചയാണ് ഈ ബ്ലോഗിലെ പോസ്റ്റുകള...സത്യം പറഞ്ഞാല്‍ ഈ ആഴച്ചയാണ് ഈ ബ്ലോഗിലെ പോസ്റ്റുകള്‍ എല്ലാം വായിച്ചത്
എല്ലാം ഇഷ്ടപ്പെട്ടു ...

ഈ ബ്ലോഗ് മീറ്റിനെ പറ്റി ജാസിം കുട്ടിയുടെ പോസ്റ്റില്‍ വായിച്ചിരുന്നു ..
ബ്ലോഗ് ലോകം സ്നേഹം കൊണ്ട് നിറയട്ടെഅബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-69686699145789150432011-10-17T19:24:48.213+05:302011-10-17T19:24:48.213+05:30@കൊമ്പന്,
സന്തോഷം.
@ചെറുവാടി,
തീര്‍ച്ചയായും.പറഞ്...@കൊമ്പന്,
സന്തോഷം.

@ചെറുവാടി,
തീര്‍ച്ചയായും.പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സന്തോഷമാണ് ഈ സൌഹൃദങ്ങള്‍ സമ്മാനിക്കുന്നത്.

@സങ്കല്പങ്ങള്,
നന്ദിയുണ്ടേ..

@ഖാദര്‍,
തൃശ്ശൂരിലൊക്കെ എങ്ങിനെ വരാനാ?
നന്ദി സര്.

@മുല്ല,
എന്നെ ആരും മറന്നില്ല എന്നറിയുമ്പോഴുള്ള ആ ആഹ്ലാദം വല്ലാത്തതാണ്.

@ഫൈസല്‍,
അതേ ഫൈസല്‍.എന്നോട് തെറ്റിപ്പോയി.
ശരിക്ക് പറഞ്ഞാല്‍ ബ്ലോഗിങ്ങ് ഇല്ലാത്ത ദിനങ്ങള്‍ വണ്ടി മാറിക്കയറിയ യാത്രക്കാരിയെപ്പോലായിരുന്നു ഞാന്‍.
വൈകിപ്പോയെങ്കിലും നിങ്ങളുടെയൊക്കെ സ്നേഹം കാണുമ്പോള്‍ മനസ്സ് നിറഞ്ഞ സന്തോഷം തോന്നുന്നു.

@കലി,
ആണോ?
ഏതായാലും നന്ദി.

@ഹാഷിക്,
പുതിയ പോസ്റ്റുകള്‍ മനസ്സില്‍ക്കിടന്ന് ഉരുളുന്നുണ്ട്.പക്ഷെ,എപ്പോഴാണ് പുറത്ത് വരിക എന്നറിയില്ല.
ഈ പ്രോത്സാഹനത്തിനു അങ്ങേയറ്റം നന്ദിയുണ്ട്.

@അജിത്,
ജാസ്മിക്കുട്ടി ആദ്യമേ എഴുതിയതിനാല്‍ എനിക്ക് പണി കുറഞ്ഞു!!
നന്ദി സര്..

@രമേശ്,
ചുരിദാര്‍ മനസ്സിലുടക്കിയല്ലേ?

@നാമൂസ്,
ഒരുപാട് വിശേഷങ്ങളിങ്ങിനെ മനസ്സിന്റെ അറകളില്‍ അവിടെയും ഇവിടെയുമായി അടിച്ച് വാരിയെടുത്ത് വെച്ചിട്ടുണ്ട്.കളയണോ വേണ്ടയോ എന്നറിയില്ല..
നന്ദി.

@ലിപി,
ഇപ്പൊ വായിച്ചിരിക്കുമല്ലോ അല്ലേ?

@കുഞ്ഞൂസ്,
സൌഹൃദത്തണലുകള് നല്കുന്ന കുളിര് വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.

@തണല്‍,
അതൊക്കെ ഒത്ത അളവിലേ കഴിക്കൂ..
ആ പാകമാണ് ഈ സ്വാദ്!

@ഷൈജു,
വാസ്തവം..
നന്ദി കേട്ടോ..

@സലാം,
ഈ കോംപ്ലിമെന്റിന് ഒരു സ്പെഷ്യല്‍ നന്ദി.

@ദുബായിക്കാരന്,
ആശംസകള്‍ക്ക് സ്നേഹത്തോടെ..

@ശ്രീനാഥന്‍,
തീര്‍ച്ചയായുമതേ..
നന്ദി ശ്രീനാഥന്‍.

@എസ്.എം.സാദിക്ക്,
ഒരുപാട് നാളിനു ശേഷം കണ്ടതില്‍ ഒത്തിരി സന്തോഷമുണ്ട്.
സ്നേഹപൂര്‍വ്വം..

@കണ്ണൂരാന്‍,
കണ്ണൂരാന്‍ വന്നതാണെങ്കില്പ്പിന്നെ പോസ്റ്റ് ഒന്നുമല്ല,പുസ്തകമാണിറക്കുക!!
ബ്ലോഗ്ഗില്‍ കണ്ണൂരാനെത്തോല്പ്പിക്കാന് ഞമ്മക്കാവൂല,എന്നാല്‍ ആതിഥ്യം കൊണ്ടെങ്കിലും തോപ്പിക്കാന്‍ പറ്റുമോന്ന് നോക്കട്ടെ..

@ജയന്.
സമാഗമങ്ങള്‍ സന്തോഷകരമാകുമ്പോള്‍ അതിന്റെ ഒരു ത്രില്‍ വേറെത്തന്നെ..
നന്ദി ഡോക്ടര്‍.

@typist ,
അത് പിന്നെ പറയാനുണ്ടോ?
വന്നതില്‍ സന്തോഷമുണ്ട് കേട്ടോ.

@ഉമ്മു അമ്മാര്‍,
മോളെയും വേഗം തന്നെ കണ്ടുമുട്ടാനിട വരട്ടെ..
ആ സ്നേഹം ഫോണിലൂടെ എനിക്കും അനുഭവഭേദ്യമായിട്ടുണ്ട്.

@എച്ചുമുകുട്ടി,
എന്റെ ദൈവമേ..!!
ഇതാരാ ഈ വന്നിരിക്കുന്നത്?
ഒരു കുന്നോളം സ്നേഹവും സന്തോഷവുമുണ്ട് കേട്ടോ..

@ജയരാജ്,
ഒരു പാട് നന്ദി.

@khaadu ,
എന്നെ വല്ലാതെ പൊക്കിക്കളഞ്ഞു കേട്ടോ..അത്രയ്ക്കൊന്നുമില്ല.
ഈ വരവില്‍ സന്തോഷം.അഭിവാദ്യങ്ങള്‍ക്ക്,ആശംസകള്‍ക്ക് നന്ദി..നന്ദി..

@പ്രവാസിനി,
പിറന്നാള്പ്പോസ്റ്റ് ഞാന്‍ തിരക്കിനിടയിലൊന്ന് കണ്ണോടിച്ചു വായിച്ചതാണ്.
നന്മ നിറഞ്ഞ ആശംസകള്‍ക്ക് നന്ദി.

@ജിയാസു,
നല്ല സൌഹൃദങ്ങള്‍ രൂപപ്പെടുമ്പോള്‍ അവിടെ വെറുപ്പും,കുശുമ്പും ഇല്ലാതാകും.ഈ ലോകം മുഴുവന്‍ അങ്ങിനെയായെങ്കില്..
നന്ദി കേട്ടോ.

@ജാസ്മിക്കുട്ടീ,
"ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി..?"
ഈ സൗഹൃദം സ്നേഹം ഒക്കെ ദൈവം നിലനിര്‍ത്തിത്തരട്ടെ...

@ഷബീര്‍,
ആത്മാര്‍ഥമായ ആശംസകള്‍ക്ക് നന്ദി ഷബീര്‍.

@മയില്‍പ്പീലി,
ഒരു കുഞ്ഞ് മയില്‍പ്പീലിക്ക് ഇവിടേയ്ക്ക് സുസ്വാഗതം.
ഇനിയുമിനിയും വരൂ..

@ഹാഷിം,
ഞാന്‍ ബൂലോകത്ത് കടന്നത് മുതല്‍ കാണുന്നുണ്ട് ഈ പേര്.പലപ്പോഴും കമന്റും ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു.
ബൂലോകത്തെ ഈ അതികായകന് ഹൃദ്യമായ സ്വാഗതം ആശംസിക്കട്ടെ..

@arun riyaas ,
നീലാംബരി കൊളളാം കേട്ടോ.
ഈ സന്ദര്‍ശനത്തിന് നന്ദി..

@മാട്ടൂക്കാരന്‍,
സ്നേഹം നിറഞ്ഞ പ്രാര്‍ഥനയ്ക്ക് അതിലേറെ സ്നേഹത്തോടെ..

@അനുപമ,
കൂട്ടുകാരിയുടെ മനോഹരമായ കമന്റ് എന്റെ ബ്ലോഗ്ഗിനൊരലങ്കാരമാണ്.
തിളക്കമുള്ള സൌഹൃദങ്ങളാല് നിറഞ്ഞതാകട്ടെ നമ്മുടെ ബൂലോകവും,ഭൂലോകവും..

@ജെഫു,
അനിയന്റെ ആശംസകള്‍ക്ക് നന്ദി.

@അക്ബര്‍,
എന്താണ് ഇയ്യിടെയായി കാണാത്തത്?
ആ തൂലികയിലൂടെ വരുന്ന സുന്ദരമായ വരികള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-84735392379691022972011-10-17T11:34:01.490+05:302011-10-17T11:34:01.490+05:30എഴുത്തിലൂടെ നല്ല സൌഹൃദങ്ങള്‍ രൂപപ്പെടുന്നു. ഈ സ്നേ...എഴുത്തിലൂടെ നല്ല സൌഹൃദങ്ങള്‍ രൂപപ്പെടുന്നു. ഈ സ്നേഹ സംഗമത്തിന് വഴിയൊരുക്കിയ ബൂലോകമെന്ന വിശാല ലോകത്ത് ഇനിയും സൌഹൃദങ്ങള്‍ പൂത്തുലയട്ടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-25077218589659786672011-10-16T19:33:55.351+05:302011-10-16T19:33:55.351+05:30ആശംസകള്‍.. പൂത്തുലഞ്ഞു നില്ക്കുന്ന സൗഹൃദം നില നില...ആശംസകള്‍.. പൂത്തുലഞ്ഞു നില്ക്കുന്ന സൗഹൃദം നില നില്ക്കട്ടെ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-6061368517960714302011-10-16T18:17:19.044+05:302011-10-16T18:17:19.044+05:30ella nanmakalum aashamsikkunnu...........ella nanmakalum aashamsikkunnu...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-25340177275174079722011-10-16T10:00:57.474+05:302011-10-16T10:00:57.474+05:30പ്രിയപ്പെട്ട കൂട്ടുകാരി,
ഈ മ...പ്രിയപ്പെട്ട കൂട്ടുകാരി,
ഈ മനോഹര സുപ്രഭാതത്തില്‍ ,സൌഹൃദത്തിന്റെ സുന്ദരമായ ഒരു പോസ്റ്റ് വായിച്ചു സന്തോഷിക്കുന്നു.ഇത്തവണ എന്റെ പോസ്റ്റും സൌഹൃദ തിളക്കം നിറഞ്ഞതാണ്.ഈ ബ്ലോഗ് സൌഹൃദം നീണാള്‍ വാഴട്ടെ!
അറിഞ്ഞിട്ടുണ്ട്, സൌഹൃദത്തിന്റെ, മധുരവും,ഉപ്പും,കയ്പ്പും എരിവും! :)
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-18050287211440290522011-10-15T16:13:23.642+05:302011-10-15T16:13:23.642+05:30ബ്ലോഗുലകത്തിന്റെ സ്നേഹസമ്മാനമായ് കിട്ടിയ സൌഹൃദം.. ...ബ്ലോഗുലകത്തിന്റെ സ്നേഹസമ്മാനമായ് കിട്ടിയ സൌഹൃദം..

വായിച്ചിരുന്നു ജാസ്മിത്തയുടെ ബോഗില്...

ഗിഫ്റ്റ് പോലെ സൌഹൃദത്തിന്റെ പുതിയൊരു
“സോള്‍ട്ട് ആന്‍ പെപ്പര്‍“ രചിക്കാന്‍ നിങ്ങള്‍ ഏട്ടത്തിക്കും അനുജത്തിക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ....
:)മാട്ടൂക്കാരന്‍...https://www.blogger.com/profile/09967773390578142487noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-61431387096703165862011-10-13T21:02:58.839+05:302011-10-13T21:02:58.839+05:30nice work!
welcome to my blog
nilaambari.blogspot....nice work!
welcome to my blog
nilaambari.blogspot.com
if u like it join and support meAnonymousnoreply@blogger.comtag:blogger.com,1999:blog-6779689490493319209.post-87934709745359532552011-10-12T18:38:38.924+05:302011-10-12T18:38:38.924+05:30ആഹാ...
ആദ്യമായാണീ ബ്ലോഗിൽ എന്നു തോന്നുന്നു
ബ്ലോഗറെ...ആഹാ...
ആദ്യമായാണീ ബ്ലോഗിൽ എന്നു തോന്നുന്നു
ബ്ലോഗറെ കമന്റിലൂടെ പലപ്പോഴും കണ്ടിട്ടുണ്ട് ഇന്നാണ് ബ്ലോഗിൽ എത്തിപ്പെട്ടത്... :)

കൂട്ടുചേരൽ തരുന്ന ആത്മബന്ധം ഒന്നു വേറെ തന്നെ..!

കൂടിച്ചേർക്കലുകൾക്കുള കണ്ണിയായി ബ്ലോഗിനെ കാണാം
ആശയ സംവദങ്ങളുടെ പടക്കളമായി കമന്റുകളെ മാറ്റാം..!!കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-34019367462623220802011-10-10T14:33:35.153+05:302011-10-10T14:33:35.153+05:30ആദ്യ മായിട്ടാണ് ഇവിടെ ഇനിയും എഴുതുക ..ആഗ്രഹ ങ്ങളൊക...ആദ്യ മായിട്ടാണ് ഇവിടെ ഇനിയും എഴുതുക ..ആഗ്രഹ ങ്ങളൊക്കെ പൂവണിയട്ടെ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-80798749855835502182011-10-10T12:33:23.914+05:302011-10-10T12:33:23.914+05:30വായനയിലൂടെ അടുത്തറിഞ്ഞവര്‍ കാണുംമ്പോള്‍ അനുഭവിക്കു...വായനയിലൂടെ അടുത്തറിഞ്ഞവര്‍ കാണുംമ്പോള്‍ അനുഭവിക്കുന്ന സുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഈ കുഞ്ഞു ബ്ലോഗ് മീറ്റിന് എന്റെ ആശംസകള്‍.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-47001153199030918602011-10-10T11:38:26.964+05:302011-10-10T11:38:26.964+05:30പ്രിയപ്പെട്ട മേയ്ഫ്ലവേസ്, എന്റെ ബ്ലോഗ്ജീവിതത്തിലെ...പ്രിയപ്പെട്ട മേയ്ഫ്ലവേസ്, എന്റെ ബ്ലോഗ്ജീവിതത്തിലെ ഒരു വലിയ നേട്ടമാണ് ഈ സൌഹൃദം. എന്റെ മനസ്സില്‍ എനിക്ക് പിറക്കാതെ പോയ ഒരു ജ്യേഷ്ട്ടത്തിയുടെ സ്ഥാനം തന്നെയാണ് മറിയുത്താക്ക്.ഞാന്‍ നാട്ടിലുള്ള ദിവസങ്ങള്‍ എനിക്കേറെ സന്തോഷവും,സമാധാനവും നല്കാന് ഉതകുന്നവയായിരുന്നു ഇത്താന്റെ ഓരോ കോളും.. ലോക നാഥന് സര്‍വ്വസ്തുതിയും...ഇങ്ങനെ ഒരു പോസ്റ്റ് സമ്മാനിച്ചതിന് ഒത്തിരി നന്ദി ഡിയര്‍...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-10789721537630564322011-10-08T15:40:35.473+05:302011-10-08T15:40:35.473+05:30ബൂലോകത്തു നിന്നും ഫേസ്ബുക്ക് ലോകത്തു നിന്നും എനിക്...ബൂലോകത്തു നിന്നും ഫേസ്ബുക്ക് ലോകത്തു നിന്നും എനിക്ക് ഒരുപാട് നല്ല സൌഹ്യദം ലഭിച്ചു.. :)jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-936226136648386872011-10-03T19:47:24.031+05:302011-10-03T19:47:24.031+05:30ഈ സൌഹൃദത്തിന്റെ ആഴം,കണ്ടു മുട്ടലിന്റെ സന്തോഷം......ഈ സൌഹൃദത്തിന്റെ ആഴം,കണ്ടു മുട്ടലിന്റെ സന്തോഷം...എല്ലാം വരികളിലൂടെ അനുഭവിച്ചറിഞ്ഞു.
വായിക്കാന്‍ ഇത്തിരി വയ്കി.
ഇത് മാത്രമല്ല..ഒന്നും വായിച്ചില്ല.
തിരക്കിനിടയില്‍ ഒരൊന്നാം പിറന്നാള്‍ ആഘോഷിച്ചു പോയതാണ്.അതാരെങ്കിലും വായിച്ചോ കണ്ടോ എന്നൊന്നും അറിയാന്‍ പറ്റിയില്ല.
താമസിയാതെ തിരിച്ചു വരണമെന്നുണ്ട്.
എഴുതിലെക്കും വായനയിലെക്കും.
ഒരിക്കല്‍ കൂടി നന്മകള് നേര്‍ന്നു കൊണ്ട്..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-61176237394985961792011-10-03T15:28:23.069+05:302011-10-03T15:28:23.069+05:30എനിക്ക് ഒരു അസുഖം ഉണ്ട്...ഏതെന്കിലും ഒരു ബ്ലോഗ്ഗ് ...എനിക്ക് ഒരു അസുഖം ഉണ്ട്...ഏതെന്കിലും ഒരു ബ്ലോഗ്ഗ് കിട്ടിയാല്‍ ആദ്യം മുതല്‍ അവസാനം വരെ വായിക്കണം... ഇന്നത്തെ എന്റെ ഡ്യൂട്ടി ഒരു തരത്തില്‍ പറഞ്ഞാല്‍ പുട്ട് ചുടുന്നത് പോലെ ഒരു ഏര്പാട് ആയിരുന്നു.... പത്തു മിനിറ്റ് ജോലി പിന്നെ രണ്ടു ബ്ലോഗ് വായിക്കും..... അങ്ങനെ അങ്ങനെ രാവിലെ മുതല്‍ ഉച്ച വരെ ഇരുന്നു മുഴുവന്‍ ബ്ലോഗ്ഗും വായിച്ചു.... ഓരോന്നിനും അഭിപ്രായം പറയുന്നത് എത്ര മാത്രം ബുദ്ധിമുട്ടാണെന്ന് അറിയാമല്ലോ... എല്ലാം കൂടി ഇവിടെ കംമെന്റിയാല്‍ അത് അവിയല്‍ പരുവത്തില്‍ ആകും....

ഇത് മൊത്തത്തില്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.... ഒരു സര്‍വ വിറ്റ്നാന കോശം.... അതാണ് ഏറ്റവും നല്ല അഭിപ്രയമെന്നാണ്... കാരണം ഇതില്‍ പറയാത്ത വിഷയം ഒന്നും തന്നെ ഇല്ലെന്നു തോന്നി.... എല്ലാ വിഷയത്തെ കുറിച്ചും ഭങ്ങിയായി, വായിക്കുന്നവനെ ബോറടിപ്പിക്കാതെ.. കുഞ്ഞു കുഞ്ഞു പോസ്റ്റ് ആക്കി എഴുതി....
കുറച്ചു എതിര്‍പ്പ് തോന്നിയത് പുതിയാപ്ല സംബ്രതായം മാത്രമാണ്... അത് പോട്ടെ....(( നാളെ ഞാനും ചിലപ്പോള്‍... ആ...))
അപ്പൊ...ഇനിയെന്ത പറയാ..... ഓക്കേ ഇനിയും എഴുതുക... അഭിനന്ദനങ്ങള്‍...
അഭിവാദ്യങ്ങള്‍...
ആശംസകള്‍...
ഇനിയെന്തൊക്കെ വാക്കുകള്‍ ഉണ്ടോ ..അതൊക്കെ....
അപ്പൊ വീണ്ടും കാണുന്നത് വരെ വേറൊരു കൂടി കാഴ്ച ഇല്ല...
എല്ലാ നന്മകളും..... സലാം...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-54015459272471422172011-10-02T14:58:45.533+05:302011-10-02T14:58:45.533+05:30thirichu varavinu ella bhavukangalum......thirichu varavinu ella bhavukangalum......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-5191910923161663422011-10-02T09:15:32.344+05:302011-10-02T09:15:32.344+05:30ആഹാ! എനിയ്ക്കും ആശയുണ്ട് എല്ലാരേം കാണാൻ, എന്നു നടക...ആഹാ! എനിയ്ക്കും ആശയുണ്ട് എല്ലാരേം കാണാൻ, എന്നു നടക്കും എന്നറിയില്ല..
അപ്പോ രണ്ട് ഭാഗ്യവതികൾ കണ്ടുമുട്ടി
സാൾട്ട് ആന്റ് പെപ്പർ കൈമാറി അല്ലേ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-71024988359093576422011-09-30T18:42:06.086+05:302011-09-30T18:42:06.086+05:30ഇത്താ നേരില്‍ കണ്ടില്ലെങ്കിലും പല തവണ സംസാരിച്ചതില...ഇത്താ നേരില്‍ കണ്ടില്ലെങ്കിലും പല തവണ സംസാരിച്ചതില്‍ കൂടി തന്നെ ഒരു നല്ല സൌഹ്രദം എനിക്കും കിട്ടിയിട്ടുണ്ട് ..ഇന്ഷഅല്ലാഹ് ദൈവം തുണച്ചാല്‍ അടുത്ത നാട്ടില്‍ വരവില്‍ എനിക്കും കാണണം എന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .. എഴുത്തിലൂടെ ജസ്മികുട്ടിയുമായുള്ള കണ്ടു മുട്ടലിന്റെ സന്തോഷം അതിന്റെ ആഴം ശരിക്കും മനസ്സിലാകുന്നു ... ആശംസകള്ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.com