tag:blogger.com,1999:blog-6779689490493319209.post7701604549961004638..comments2023-10-31T18:47:59.624+05:30Comments on Home maker's world: മായാലോകത്തേക്കൊരെത്തി നോട്ടം..mayflowershttp://www.blogger.com/profile/01187111389054308932noreply@blogger.comBlogger47125tag:blogger.com,1999:blog-6779689490493319209.post-4098170081845033912014-02-19T23:26:39.912+05:302014-02-19T23:26:39.912+05:30Verygood
Verygood

Anonymoushttps://www.blogger.com/profile/10611223781527371617noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-85240762356183699952014-02-19T23:21:29.373+05:302014-02-19T23:21:29.373+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/10611223781527371617noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-25243951087751934702011-11-22T14:33:48.436+05:302011-11-22T14:33:48.436+05:30വളരെ നന്നായി... 'ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാ...വളരെ നന്നായി... 'ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്' അല്ലെ?Anonymoushttps://www.blogger.com/profile/03085431172702948317noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-85765705712812905532011-11-19T22:56:57.465+05:302011-11-19T22:56:57.465+05:30ഇത്തവണ വന്നത് ചിരിയില്‍ അല്‍പ്പം കാര്യവുമായിട്ടാണല...ഇത്തവണ വന്നത് ചിരിയില്‍ അല്‍പ്പം കാര്യവുമായിട്ടാണല്ലോ വരവ് ...അപ്പോള്‍ ഞാനും പറയാം ഒരു പരസ്യം :: "കമന്റ്സും ബ്ലോഗും ,,അതെല്ലേ എല്ലാം ::ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-9785755030875803062011-11-18T12:30:04.202+05:302011-11-18T12:30:04.202+05:30nalla ezhuthu.
nannaayi.nalla ezhuthu.
nannaayi.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-57774800840389027252011-11-16T23:16:58.748+05:302011-11-16T23:16:58.748+05:30ഈ പരസ്യങ്ങളുടെ ഇടയില്‍ കിടന്ന് ഞെരുങ്ങുന്ന നമ്മള്...ഈ പരസ്യങ്ങളുടെ ഇടയില്‍ കിടന്ന് ഞെരുങ്ങുന്ന നമ്മള് ...
പായലേ വിട.. പൂപ്പലേ വിട..എന്നെന്നേക്കും വിട....സബിത അനീസ്https://www.blogger.com/profile/03366005010267442236noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-47401238455058241892011-11-16T19:27:53.997+05:302011-11-16T19:27:53.997+05:30@ജാസ്മിക്കുട്ടി,
എന്റെ മക്കള്‍ പരസ്യം കണ്ടാലേ വല്ല...@ജാസ്മിക്കുട്ടി,
എന്റെ മക്കള്‍ പരസ്യം കണ്ടാലേ വല്ലതും കഴിക്കൂ എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്.
മോള്‍ക്ക് ഗള്‍ഫില്‍ തീര്‍ച്ചയായും അത്തരക്കാരെ കാണാന്‍ പറ്റും.

@khaadu ,
അതെ, പെണ്ണിനെ വെച്ച് മാര്‍ക്കെറ്റ് ചെയ്യുകയാണ്.പക്ഷെ,പെണ്ണുങ്ങള്‍ക്ക് ഉളുപ്പില്ലെങ്കില്പ്പിന്നെന്ത് പറയാന്‍?

@വില്ലേജ്മാന്‍,
ഇതെന്താ ചിരിച്ചു കാണിച്ചു പോവ്വാണോ?

@ഹാഷിക്,
അത്തരമൊരു കാലത്തിന്റെ സാധ്യത വിദൂരമല്ല..

@ചെറുവാടി,
ശേഖരം തീര്‍ച്ചയായും വിപുലമായിരിക്കുമല്ലോ..

@shikhandi ,
റോഡപകടങ്ങളില്‍ ഇതുപോലുള്ള പരസ്യത്തിന്റെ പങ്ക് ചെറുതല്ലെന്ന് ഈ കമന്റ് തെളിയിക്കുന്നു...

@ഹംസ,
ങ്ങാഹാ..വനമാലി വന്നോ..?
ഒരു പരസ്യം കൊടുക്കണമെന്ന് വിചാരിച്ചതാ..!

@തിരിച്ചിലാന്,
അത് ശരി.. ഇയ്യാള് ഒരു പരസ്യക്കാരനാ?
പക്ഷെ മോനെ,പെണ്ണുങ്ങളുടെ പരസ്യത്തിന്റെ കാര്യത്തില്‍ എനിക്ക് നിന്നോട് യോജിക്കാന്‍ വയ്യ കേട്ടോ..

@അക്ബര്‍,
തീര്‍ച്ചയായും.ആ കല ഒരു കൊലയാകുമ്പോഴാണ് പ്രശ്നം..

@മുല്ല,
ആശംസകള്‍ക്ക് സ്നേഹം..

@മുനീര്‍,
ഇത്തരം പരസ്യങ്ങളിലൂടെ സര്‍ക്കുലേഷനും കൂട്ടാന്‍ പറ്റുമല്ലോ.

@ഷാ,
സന്തോഷം..

@ദുബായിക്കാരന്,
അപ്പറഞ്ഞതില്‍ ഒരു തുള്ളി വെള്ളം ചേര്ത്തീട്ടില്ലാട്ടോ..

@ശ്രീനാഥന്‍,
അതെ,സെന്സര്ഷിപ്പിനെപ്പറ്റി സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.

@ലിപി,
അത് പിന്നെ പറയാനുണ്ടോ?
നമ്മുടെയൊക്കെ ചുണ്ടില്‍ തത്തിക്കളിക്കുന്ന പരസ്യങ്ങള്‍ക്ക് പിന്നിലെ പ്രതിഭകളെ അഭിനന്ദിച്ചേ പറ്റൂ..
അതിര് വരമ്പ് ലംഘിക്കുമ്പോള്‍ മാത്രമാണ് അതൊരു പ്രശ്നമാകുന്നത്.

@നാമൂസ്,
ആഹാ..കമന്റിലുമൊരു കവിതയോ?കൊള്ളാം..

@അജിത്,
ശരിയാ സര്,ഞാനും ആ പരസ്യമോര്ക്കുന്നു.

@വേനല്പ്പക്ഷി,
അതെ,പരസ്യമില്ലാതെ ഒരു സാധനവും മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റില്ലല്ലോ.പക്ഷെ,അതിന് വേണ്ടി എന്തും ആകാമെന്നായിട്ടുണ്ട് ഇന്ന്.
ഇവിടേയ്ക്ക് സ്വാഗതം കേട്ടോ.

@കലി,
ക്ളോസറ്റ് കഴുകുന്ന ഉല്‍പ്പന്നത്തിന്റെ പരസ്യത്തിന് വേണ്ടി ഒരുത്തന് എന്തെല്ലാം കളികളാ കളിക്കുന്നത്.അസഹനീയം..!

@എക്സ് പ്രവാസിനി,
അപ്പൊ,കൂട്ടുകാരിയും എന്നെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അല്ലേ?നല്ലത്.

@ടൈപ്പിസ്റ്റ്,
പിന്നേ,ചില ജിങ്കിള്‍സ് ഒക്കെ കേട്ടാല്‍ കൊതി മാറില്ല.

@മുരളി മുകുന്ദന്,
മുരളിയേട്ടന് സുസ്വാഗതം..
പരസ്യം വേണം..പക്ഷെ,'എല്ലാം' പരസ്യമാക്കണോ?

@ഷാഹിന.ഇ.കെ,
ഇതാരാ ഈ വന്നിരിക്കുന്നത്??
ഒരുപാടൊരുപാട് നന്ദി..

@ഇസ്മായീല്‍ ചെമ്മാട്,
അദ്ദാ...വീണ്ടും പൊട്ടി ലഡ്ഡു!!

@NIMJAS ,
ശരിയാ മോളെ സമ്മതിക്കുന്നു.പക്ഷെ,അതിലെ അശ്ലീലത നമ്മള് എതിര്ക്കേണ്ടതല്ലേ?

@നാരദന്,
തീര്‍ച്ചയായും.ഒരു പരസ്യം ക്ലിക്ക് ആകണമെങ്കില്‍ അസാമാന്യ ക്രിയേറ്റിവിറ്റി വേണം.

@ശുകൂര്‍,
ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയതിനു ശേഷം ഉണ്ടായ അവരുടെ പരസ്യങ്ങളില്‍ അതി മനോഹരങ്ങളായ ജിങ്കിള്‍സ് ആയിരുന്നു!
ഓര്‍ക്കുന്നോ?"ചുമ്മാ ഹാപ്പിയാണ് ഞാന്‍.."

@വേണുഗോപാല്‍,
മനുഷ്യരെക്കൊണ്ട് അത് മൂളിക്കുന്നതാണല്ലോ അവരുടെ വിജയം..

@കൊച്ചുമോള്(കുങ്കുമം),
നമ്മെക്കാള്‍ എത്രയോ വേഗത്തില്‍ അവരത് ഗ്രഹിചെടുക്കും,അവസരത്തിലും,അനവസരത്തിലും പ്രയോഗിക്കുകയും ചെയ്യും!

@ഇലഞ്ഞിപ്പൂക്കള്‍,
സൗരഭ്യം പരത്തിക്കൊണ്ട് വന്നതില്‍ സന്തോഷം..

@കണ്ണൂരാന്‍,
അയ്യോന്റെ മോനെ,എനിക്ക് നീ ഇല്ലാത്ത സൂക്കെടോന്നും വരുത്തല്ലേ..

(ഇത്രേം എമണ്ടന്‍ പോസ്ട്ടുകളിട്ട് എന്നെപ്പോലുള്ളവന്റെ പള്ളക്കടിക്കല്ലേ ഇത്താ. പ്ലീസ്!)
അണ്ണാന് എത്ര വളര്‍ന്നാലും അത് ആനയോളം വരുമോ??

@ഒരു കുഞ്ഞ് മയില്‍പ്പീലി,
നല്ല ക്യൂട്ട് നെയിം.
നന്മകള്‍ക്ക് നന്ദി..

@അബ്ദുല്‍ ജബ്ബാര്‍,കൊമ്പന്,
സന്തോഷം..

@ആയിരങ്ങളില്‍ ഒരുവന്,
ഇവിടേയ്ക്ക് സ്വാഗതം.
"നീ എവിടെയോ.."അതേതാ പരസ്യം..?

@ലീല.എം.ചന്ദ്രന്,
ലീലേച്ചി...,എനിക്കെത്ര സന്തോഷായെന്നോ..?
നന്ദി..നന്ദി..

@കുസുമം,
അതെ,അതെ..ഈയടുത്ത കാലത്തെ ഒരു കണ്ടു പിടുത്തമാണത്.

@Arif Zain ,
ഹാര്‍ദ്ദമായ സ്വാഗതം..

@kanakkoor ,
ഇവിടെ ആദ്യമല്ലേ?
സന്തോഷം..
ബിസിനസ്സില്‍ എല്ലാം നടക്കും അല്ലേ?

@ബെഞ്ചാലി,
ക്രിയേറ്റിവിറ്റി നമ്മള് അംഗീകരിച്ചു കൊടുത്തേ പറ്റൂ..പക്ഷെ,വഷളത്തരം കാണുമ്പോള്‍ പറഞ്ഞ് പോകും.

@നെല്ലിക്ക,
സ്ത്രീകളുമായി യാതൊരു ബന്ധവും ഇല്ലാത്ത സാധനത്തിന്റെ പരസ്യത്തില്‍ പോലും അവരല്ലേ താരം?
നന്ദി കേട്ടോ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-75858306094090335002011-11-15T09:41:24.447+05:302011-11-15T09:41:24.447+05:30പരസ്യം ഉണ്ടാക്കുന്നത് സ്ത്രീയുടെ മേനിപ്രദര്ശിപ്പ...പരസ്യം ഉണ്ടാക്കുന്നത് സ്ത്രീയുടെ മേനിപ്രദര്ശിപ്പിക്കാന് അല്ലെന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല. ഏതു പ്രോടക്റ്റ്ന്റെ പരസ്യത്തിലും സ്ത്രീ ഉപയഗിക്കപ്പെടുന്നു. നല്ലൊരു പോസ്റ്റ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-89205385113805934292011-11-13T18:46:33.774+05:302011-11-13T18:46:33.774+05:30ക്രിയേറ്റിവിറ്റിയുള്ള പരസ്യങ്ങൾആരും കണ്ടിരിക്കും. ...ക്രിയേറ്റിവിറ്റിയുള്ള പരസ്യങ്ങൾആരും കണ്ടിരിക്കും.
എന്നാൽ ചിലത്, ജനകോടികളുടെ... :Dബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-25471748353525514822011-11-05T23:04:46.346+05:302011-11-05T23:04:46.346+05:30നന്നായി കോയ.. പരസ്യങ്ങളുടെ മായാലോകത്തേക്കുള്ള ഈ എത...നന്നായി കോയ.. പരസ്യങ്ങളുടെ മായാലോകത്തേക്കുള്ള ഈ എത്തിനോട്ടം. അഭിനന്ദനങ്ങള്‍. പരസ്യ വാചകങ്ങള്‍ വഴിതെറ്റിക്കുന്നതില്‍ അതിശയിക്കേണ്ട. കാരണം അത് ബിസ്സിനെസ്സിന്റെ ഒരു ഭാഗം ആണ്kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-42891192486597764692011-11-05T14:28:44.170+05:302011-11-05T14:28:44.170+05:30നല്ല രസണ്ട്നല്ല രസണ്ട്Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-43729929702451900952011-11-05T10:26:00.351+05:302011-11-05T10:26:00.351+05:30ഇപ്പോഴെല്ലാം പരസ്യമല്ലേ. പക്ഷേ പെണ്ണുങ്ങളുടെ മാത്ര...ഇപ്പോഴെല്ലാം പരസ്യമല്ലേ. പക്ഷേ പെണ്ണുങ്ങളുടെ മാത്രമല്ല കേട്ടോ ആണുങ്ങളുടെ ഒരു ജട്ടിയുടെ പരസ്യവും വലിയ വലുപ്പത്തില്‍ രോഡിന്റ ഓരത്ത് വെച്ചേക്കുന്ന കണ്ടു കേട്ടോ. വേറെയൊന്നും expose ചെയ്യാനില്ലാല്ലൊ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-3057777518219438292011-11-04T22:41:53.974+05:302011-11-04T22:41:53.974+05:30വിശ്വാസം അതല്ലേ എല്ലാം.നല്ല പോസ്റ്റ്വിശ്വാസം അതല്ലേ എല്ലാം.നല്ല പോസ്റ്റ്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-85503031041954966562011-11-04T22:05:29.295+05:302011-11-04T22:05:29.295+05:30നീ എവിടെയോ അവിടെ ഞാനുണ്ട് പാടിപ്പാടി കുമാരൻമാർ പെൺ...
നീ എവിടെയോ അവിടെ ഞാനുണ്ട് പാടിപ്പാടി കുമാരൻമാർ പെൺകുട്ടികളുടെ പുറകെയായിരുന്നു കുറെ നാൾ..!! ചിന്തനീയം...!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-90865102356984643202011-11-04T20:16:40.242+05:302011-11-04T20:16:40.242+05:30അടിപൊളി പോസ്റ്റ്അടിപൊളി പോസ്റ്റ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-31520943494912972542011-11-04T20:11:37.166+05:302011-11-04T20:11:37.166+05:30നന്നായി,.. നല്ല പോസ്റ്റ്നന്നായി,.. നല്ല പോസ്റ്റ്അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-54767127856397071932011-11-04T20:08:46.893+05:302011-11-04T20:08:46.893+05:30ചിരിയില്‍ കൂടെ ചിന്തിപ്പിച്ചു .....നല്ല ആശയങ്ങള്‍ ...ചിരിയില്‍ കൂടെ ചിന്തിപ്പിച്ചു .....നല്ല ആശയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-10020339354943571792011-11-04T01:41:03.603+05:302011-11-04T01:41:03.603+05:30>> ടിവിയില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് പല പ്...>> ടിവിയില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.
ഒന്ന് മൂത്രമൊഴിക്കാനോ,അല്ലറ ചില്ലറ പണികള്‍ തീര്‍ക്കാനോ ആ നേരമുപകരിക്കും. <<

ഹാവൂ. സമാധാനായി. ടീവീല് പരസ്യം ഇല്ലെങ്കില്‍ ഇത്താന്റെ മൂത്രത്തില്‍ കരിങ്കല്ല് പിടിച്ചേനെ.

(ഇത്രേം എമണ്ടന്‍ പോസ്ട്ടുകളിട്ട് എന്നെപ്പോലുള്ളവന്റെ പള്ളക്കടിക്കല്ലേ ഇത്താ. പ്ലീസ്!)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-26868051881758237312011-11-03T02:31:50.958+05:302011-11-03T02:31:50.958+05:30ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിച്ചു.. നല്ല പോസ്റ്റ്....ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിച്ചു.. നല്ല പോസ്റ്റ്.. ആദ്യമാണീ വഴി..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-13508879119438810932011-11-02T09:17:43.147+05:302011-11-02T09:17:43.147+05:30എല്ലാവരും പറഞ്ഞപോലെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്...എല്ലാവരും പറഞ്ഞപോലെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രചന...എന്ടെ മകന് രണ്ടു വയസുള്ളപ്പോള്‍ അവന് പറയും ആന വലിച്ചാല്‍ അയ്യത്തോ ...ചീന ബിലിച്ചാല് ഇമ്ബിലിഎന്ന് ഇതെന്ട് സാധനമ ഇവന് പറയുന്നതെന്ന് ഒരു പിടിയും കിട്ടീല്ല ചോദിക്കും തോറും അവന് അതന്നെ പറയും ..കുറച്ചു ദിവസം കഴിഞ്ഞു എന്ടെ കൂടെ TV കാണാന്‍ ഇരുന്നപ്പോള്‍ ഫെവികോള്ന്റെ പരസ്യം വന്നു അപ്പോള്‍ അവന് കൈ കൊട്ടി ചിരിച്ചും കൊണ്ട് അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി അവനു നാക്ക് പോലും തിരിയാറായിട്ടില്ല ആ പ്രായത്തില്‍ തന്നെ പരസ്യം ശ്രധിച്ചിരിക്കുന്നു അതാണ് പരസ്യത്തിന്റെ കഴിവ് ....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-60104790207616964662011-11-02T07:52:59.396+05:302011-11-02T07:52:59.396+05:30ഹ.. ഹ.. ഹ... പോസ്റ്റിന്റെ ആശയം കൊള്ളാം . ഉല്പന്നം ...ഹ.. ഹ.. ഹ... പോസ്റ്റിന്റെ ആശയം കൊള്ളാം . ഉല്പന്നം വിറ്റഴിക്കാന്‍ നിര്‍മാതാവിന്റെ തത്ര പാടുകള്‍ . അത് സാധാരണ മനുഷ്യന് മൂളി നടക്കുന്നത് . ഏതായാലും പോസ്റ്റിനെ ആശയം കൈകൊണ്ട രീതി ..... വാട്ട് ആന്‍ ഐഡിയ സര് ജി .......വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-23778207809779116172011-11-02T02:06:32.735+05:302011-11-02T02:06:32.735+05:30പണ്ടൊക്കെ എല്ലാ പരസ്യപ്പാട്ടുകളും പീസുകളും ഞാന്‍ ക...പണ്ടൊക്കെ എല്ലാ പരസ്യപ്പാട്ടുകളും പീസുകളും ഞാന്‍ കാണാ പാഠം പഠിച്ചു അത് പോലെ വള്ളിപുള്ളി വിടാതെ ഇടയ്ക്കിടയ്ക്ക് അവതരിപ്പിക്കുമായിരുന്നു. ഇപ്പോഴും ആ ഭ്രാന്തു കുറച്ചുണ്ട്. പണ്ടത്തെ ചില ആകാശവാണി പരസ്യപ്പാട്ടുകള് ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഈ പോസ്റ്റ് നല്ല രസം തോന്നി വായിക്കാന്‍. ഇഷ്ടപ്പെട്ടു.
ചെറിയ ബൈക്കുകള്‍ ഇറങ്ങിയ കാലത്ത് എന്ഫീല്ട് ബുള്ളെറ്റ് ബൈക്കിന്റെ വില്പന പെട്ടെന്ന് ഇടിഞ്ഞു. രണ്ടേ രണ്ടു വാക്യങ്ങളിലാണ് അവര്‍ പിടിച്ചു നിന്നത്.
"കുട്ടികള്‍ കളിപ്പാട്ടം കൊണ്ട് കളിക്കട്ടെ. കരുത്തര്‍ക്ക് വേണ്ടത്..............."TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-54822319989668310752011-10-31T09:03:30.663+05:302011-10-31T09:03:30.663+05:30പരസ്യം എന്ത് പണ്ടാരമായാലും അതിനു പിന്നിലെ ക്രിയേറ്...പരസ്യം എന്ത് പണ്ടാരമായാലും അതിനു പിന്നിലെ ക്രിയേറ്റിവിറ്റി അന്ഗീകരിക്കാതെ വയ്യ.ഫെവിക്കോള്‍ പരസ്യങ്ങള്‍ നോക്കൂ
അതാസ്വദിക്കുക.എല്ലാം മായമായതിനാല് വാങ്ങുന്നവന്റെ തലയിലെഴുത്ത് പോലിരിക്കും ബാക്കി.Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-68673374506241941792011-10-30T17:04:35.528+05:302011-10-30T17:04:35.528+05:30agreeing vth ol ur points, and ur writting is real...agreeing vth ol ur points, and ur writting is really so impressive...
still...We are buying most of the commodities just coz of their catchy advt captions.......if no advt, will we know a product? will we buy it?
if we see a product in the rack of shop which we hadn't heard anytime, will we buy?no na......NIMJAShttps://www.blogger.com/profile/09037783686851880808noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-31379764769597973072011-10-29T14:09:49.315+05:302011-10-29T14:09:49.315+05:30എന്റെ മനസ്സില്‍ ഇപ്പോള്‍ ഒരു ലഡ്ഡു പൊട്ടിഎന്റെ മനസ്സില്‍ ഇപ്പോള്‍ ഒരു ലഡ്ഡു പൊട്ടിIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.com