tag:blogger.com,1999:blog-6779689490493319209.post7195579001329094512..comments2023-10-31T18:47:59.624+05:30Comments on Home maker's world: അമിതമായാല്‍ അമൃതും വിഷംmayflowershttp://www.blogger.com/profile/01187111389054308932noreply@blogger.comBlogger41125tag:blogger.com,1999:blog-6779689490493319209.post-3650500538530675962012-06-08T12:31:47.038+05:302012-06-08T12:31:47.038+05:30ടിവിയും മൊബൈലും എന്തിനു വീടിന്റെ എയര്‍ ഹോള്‍ പോലും...ടിവിയും മൊബൈലും എന്തിനു വീടിന്റെ എയര്‍ ഹോള്‍ പോലും കഴുകുന്ന ഒരാളെ എനിക്കറിയാം........വൃത്തി കൂടിക്കൂടി നമ്മള് ആരെങ്കിലും അവരുടെ വീട്ടില്‍ പോയാല്‍ എപ്പോഴും കഴുകിക്കൊണ്ടിരിക്കുന്നതിനാല് വീടിനുള്ളില്‍ മുഴുവന്‍ വെള്ളവും ചെളിയുമായിരിക്കും..........പിന്നെ എന്റെ വേറെ ഒരു കൂട്ടുകാരനുണ്ട്, ആര്‍ക്കെങ്കിലും ഷേക്ക് ഹാന്‍ഡ് കൊടുത്താല്‍ അവന് ആദ്യം നോക്കുന്നത് അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നായിരിക്കും......കൈ കഴുകാന്‍. എന്തായാലും വിഷയം നന്നായി.mujehttps://www.blogger.com/profile/04672867672140152211noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-24559154850135255102010-12-13T21:55:19.460+05:302010-12-13T21:55:19.460+05:30ഗൂഗിള്‍ സെര്‍ച്ചില്‍ കണ്ണൂരാന്‍ അടിച്ചപോള്‍ വന്നതാ...ഗൂഗിള്‍ സെര്‍ച്ചില്‍ കണ്ണൂരാന്‍ അടിച്ചപോള്‍ വന്നതാണ് ഇത് വഴി.എന്തായാലും കൊള്ളാം.
വൃത്തി വേണം. ഓവര്‍ ആക്കരുത്.Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-51510717632295239202010-11-11T20:25:19.539+05:302010-11-11T20:25:19.539+05:30ഇതിനുള്ള കമന്റ് ഒറ്റ വാക്കില്‍ ഒതുക്കട്ടെ...?
സത്യ...ഇതിനുള്ള കമന്റ് ഒറ്റ വാക്കില്‍ ഒതുക്കട്ടെ...?
സത്യം....
അങ്ങനെയുള്ള കുറച്ചാള്‍ക്കാരെ അറിയാം, അതു കൊണ്ട് പറഞ്ഞതാ...Shaharas.Khttps://www.blogger.com/profile/17976350441477549269noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-7132800709696808452010-10-28T20:00:09.213+05:302010-10-28T20:00:09.213+05:30അതിഥികള്‍ വീട്ടില്‍ വരുന്ന സമയത്ത് വീട് വൃത്തികേടാ...അതിഥികള്‍ വീട്ടില്‍ വരുന്ന സമയത്ത് വീട് വൃത്തികേടായി കിടക്കരുതെന്ന് എനിക്കുണ്ട്. അവര്‍ വന്നതിനുശേഷം പിള്ളാരൊക്കെ ഓട്ടവും ചാട്ടവും കളിയുമൊക്കെയായി വീടല്‍പ്പം വൃത്തികേടായാലും കുഴപ്പമൊന്നും ഇല്ല. അവര്‍ പോയതിനുശേഷം വീണ്ടും വൃത്തിയാക്കാമല്ലോ ? പൊടിയൊന്നും ഭയങ്കരമായി തട്ടി തുടച്ച് മിനുക്കി വെച്ചില്ലെങ്കിലും എല്ലാം അടക്കിയൊതുക്കെ വെച്ചിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-2016103981984690872010-10-19T11:29:12.900+05:302010-10-19T11:29:12.900+05:30mayflowers ,
ഞാന്‍ രണ്ടു പോസ്റ്റു നോക്കി. എല്ലാം വ...mayflowers ,
ഞാന്‍ രണ്ടു പോസ്റ്റു നോക്കി. എല്ലാം വായിയ്ക്കണം. എനിയ്ക്ക് ഈ പോസ്റ്റുകള്‍ രണ്ടും ഇഷ്ടമായി. വൃത്തി എനിയ്ക്കും ഉണ്ട്. ഇതുപോലെ ഇല്ല.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-34305997123167699922010-10-13T11:12:18.063+05:302010-10-13T11:12:18.063+05:30@ചെറുവാടി,
ഈ ചിന്ത കഷ്ടമാണ് കേട്ടോ..കെട്ട്യോള് എ...@ചെറുവാടി,
ഈ ചിന്ത കഷ്ടമാണ് കേട്ടോ..കെട്ട്യോള് എപ്പോഴെങ്കിലും വകുപ്പ് നോക്കി പണി എടുത്ത കാലമുണ്ടോ?
ഏതായാലും കമന്റിനു നന്ദി.

@ജാസ്മിക്കുട്ടി,
ചാണകം ചാരല്ലേ മോളെ...
വന്നതില്‍ സന്തോഷം.
@ഉമേഷ്,ആവശ്യത്തിനു വേണ്ടതും ,അമിതമാകുമ്പോള്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്ന്..right ?
@സലാഹ്,പി.എം.കോയ,
നിങ്ങളുടെയെല്ലാം വിലയേറിയ അഭിപ്രായങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയട്ടെ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-13505550313063010652010-10-03T03:35:58.768+05:302010-10-03T03:35:58.768+05:30വൃത്തി വേണം തീര്‍ച്ചയായും,പ്രൌഡമായി
അലങ്കരിച്ച ഒര...വൃത്തി വേണം തീര്‍ച്ചയായും,പ്രൌഡമായി
അലങ്കരിച്ച ഒരു വീട്ടില്‍ ചെന്നപ്പോള്‍ സോഫയില്‍
കോഴി കാഷ്ടം കണ്ടതും,ഗള്‍ഫിലെ ഒരു
സുഹൃത്തിന്റെ ഫ്ലാറ്റില്‍ പോയപ്പോള്‍, മുടി
നിറഞ്ഞുകിടക്കുന്ന പേന്‍
ചീര്‍പ്പ് നിലത്ത് കാണാനിടവന്നതും
അറപ്പുളവാക്കിയ സംഭവമാണ്.
എന്നാല്‍ വൃത്തി ഒരു മാനസിക
രോഗാവസ്ഥയിലേക്ക് പോകരുത്.
നന്നായെഴുതി, അഭിനന്ദനങ്ങള്‍M.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-7170777526927065032010-10-02T00:48:15.617+05:302010-10-02T00:48:15.617+05:30കേരളീയന്റെ വൃത്തി അകത്തളങ്ങളില്‍ മാത്രമാണല്ലോ.
ഈ മാ...കേരളീയന്റെ വൃത്തി അകത്തളങ്ങളില്‍ മാത്രമാണല്ലോ.
ഈ മാനസികരോഗം ചെറുപ്പത്തില്‍ നാലുതല്ലുകിട്ടാത്തതുകൊണ്ടാണെന്നും പറയാറുണ്ട്. മനസ്സുറപ്പില്ലായ്മയാണോ കാരണം. അറിയില്ല.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-85184090500341088212010-09-30T13:43:46.724+05:302010-09-30T13:43:46.724+05:30വൃത്തിയോ അതെന്താ സാധനംവൃത്തിയോ അതെന്താ സാധനംUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-11390372512844014492010-09-29T11:16:40.779+05:302010-09-29T11:16:40.779+05:30നല്ല പോസ്റ്റ്! വായിച്ചിട്ട് കുറെ നാളായി,
ഇപ്പോഴാ...നല്ല പോസ്റ്റ്! വായിച്ചിട്ട് കുറെ നാളായി,

ഇപ്പോഴാ കമെന്റാന്‍ പറ്റിയേ..

ഞാനും ഇശ്ശിരി വൃത്തികമ്പക്കാരി.. .

കെട്ടിയോന് ആദ്യമൊക്കെ വഴക്ക് പറയുമായിരുന്നു..

ഇപ്പം ദാ,ആള് എന്നെക്കാള്‍ വൃത്തി കമ്പക്കാരന്‍...

ചന്ദനം ചാരിയാല്‍....Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-23871225311832164462010-09-28T12:35:10.649+05:302010-09-28T12:35:10.649+05:30അത്ര വലുതായി ഒന്നും എഴുതിയില്ല എം എഫ് ,
സ്വന്തം വ...അത്ര വലുതായി ഒന്നും എഴുതിയില്ല എം എഫ് ,
സ്വന്തം വീട് വൃത്തിയായി കാണണം , അത് വൃത്തിയാക്കാന്‍ എന്നെകൊണ്ട് പറ്റില്ല എന്നേ പറഞ്ഞുള്ളൂ. അതായത് കെട്ട്യോള് ചെയ്യട്ടെ എന്ന്. അതവരുടെ വകുപ്പ്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-62417239334658733042010-09-28T12:31:58.288+05:302010-09-28T12:31:58.288+05:30This comment has been removed by the author.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-72925447054658018972010-09-27T14:46:29.543+05:302010-09-27T14:46:29.543+05:30@കണ്ണൂരാന്‍,ഹംസ,
അതെ ഇത് വസ്വാസ് തന്നെ ആണ്.വായനക്ക...@കണ്ണൂരാന്‍,ഹംസ,
അതെ ഇത് വസ്വാസ് തന്നെ ആണ്.വായനക്കാര്‍ക്ക് മനസ്സിലാകാതിരിക്കുമോ എന്ന് ഭയന്ന് ആ പദം മനപൂര്‍വം ഒഴിവാക്കിയതാണ്.വസ്വസ എന്ന അറബി പദത്തിന്റെ അര്‍ത്ഥം തന്നെ ദുര്‍ബോധനം എന്നാണ്.അപ്പോള്‍ പിന്നെ സംഗതി ഒരു നല്ല കാര്യമല്ലെന്ന് മനസ്സിലാക്കാമല്ലോ.

@ജയരാജ്,വായിച്ചു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

@അക്ബര്‍,പ്രഥമ സന്ദര്‍ശനമാണല്ലോ.. അല്ലെ?
സമാനമായ അനുഭവം പങ്കിട്ടതില്‍ സന്തോഷം..നന്ദി..

@ജിഷാദ്,ഖാദര്‍ക്ക,
വൃത്തിയായി ജീവിക്കുകയും,മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് വളരെ നല്ല കാര്യം തന്നെ.പക്ഷെ എല്ലാത്തിനും ഒരു പരിധി വേണം.ഇതൊക്കെ എഴുതിയെന്നു വെച്ച് ഞാനൊരു വെടിപ്പില്ലാത്തവളാണെന്ന് തെറ്റിദ്ധരിച്ചേക്കല്ലേ..കുട്ടികളുടെ ടിഫിന്‍ ബോക്സ് നല്ല ചൂട് വെള്ളത്തില്‍ കഴുകുകയും ആ വെള്ളം പാത്രം കഴുകുന്ന സ്പോഞ്ചിന് മേല്‍ ഒഴിക്കുകയും ചെയ്യും.എല്ലാം economical ആയി ചെയ്യാനാണ് എനിക്കിഷ്ടം..
വിലയേറിയ കമന്റുകള്‍ക്ക് നന്ദി.

@സ്മിത മീനാക്ഷി,
"ജീവിതം തൂത്തും തുടച്ചും തീര്‍ക്കുന്നവര്‍"എത്ര അര്‍ത്ഥവത്തായ വരികള്‍..പ്രത്യേകം നന്ദി.

@ഇസ്മായില്‍,
നീണ്ട നാളത്തെ അവധിക്കു ശേഷം വന്നതില്‍ സന്തോഷം..
വസ്വാസ് അധികം വേണ്ട കേട്ടോ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-27258266776279109132010-09-26T15:47:43.939+05:302010-09-26T15:47:43.939+05:30കന്നൂരാനും ഹംസയും എഴുതിയ പോലെ,നമ്മടെ നാട്ടിലെ ഉമ്മ...കന്നൂരാനും ഹംസയും എഴുതിയ പോലെ,നമ്മടെ നാട്ടിലെ ഉമ്മയും ഉമ്മാമയും ഇതിനു 'വസ്വാസ്' എന്ന് തന്നെയാ പറയുക. OCD യെ ക്കാളും പറയാനും സുഖം അതാ...
അള്ളോ ..ഇതെഴുതിയപ്പോ എനിക്കും വസ്വാസ് ആയി കേട്ടോ..

(ബ്ലോഗ് ഹെഡ്ഡര്‍ ന്റെ താഴെ ഉള്ള വാചകങ്ങള്‍ എല്ലാവരും പ്രാവര്‍ത്തികം ആക്കിയിരുന്നെങ്കില്‍ നമ്മുടെ നാട് എത്ര നന്നായേനെ!)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-3949716694571505502010-09-24T22:04:30.196+05:302010-09-24T22:04:30.196+05:30ഇത്തരം വൃത്തിരോഗക്കാരെ ഒരുപാടു കണ്ടിട്ടുണ്ട്. ജീവി...ഇത്തരം വൃത്തിരോഗക്കാരെ ഒരുപാടു കണ്ടിട്ടുണ്ട്. ജീവിതം തൂത്തും തുടച്ചും തീര്‍ക്കുന്നവര്‍.
നല്ല എഴുത്ത്.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-43074141184862483302010-09-23T16:47:28.885+05:302010-09-23T16:47:28.885+05:30വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് ഉ...വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് ഉന്നതമായ ഒരുസംസ്കാരത്തിന്റെ ഭാഗമാണ്.അതുപോലെ തന്നെ പ്രാധാന്യമേറിയതാണ് ശരീരവും മനസ്സും ശുദ്ധമായി സംരക്ഷിക്കുക എന്നുള്ളത് . എല്ലാം അമിതമായാല്‍ അപകടംതന്നെ .മറിച്ചാണെങ്കില്‍ ഒന്നാലോചിച്ചുനോക്കു..ഇതാ ..കുഞ്ചന്‍ നമ്പ്യാരുടെ നാല് വരികള്‍ :-
കാലത്തൊരു തുള്ളി കഞ്ഞി തരാന്‍ പോലും
ശീലാവതീ നിനക്കാസ്തിയില്ല .
കൈപ്പുണ്ണ്യം തെല്ലും നിനക്കില്ല വല്ലഭേ ..
കയ്പ്പും പുളിപ്പു മെരിപ്പുമില്ലാ.... ഇങ്ങിനെയായാലും കഷ്ടമല്ലേ .
പോസ്റ്റ് ചിന്തോദ്ദീപകം .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-82772858574432969742010-09-22T23:34:05.031+05:302010-09-22T23:34:05.031+05:30ente oru cousin undu ee swabhavam ulllathu. vrithi...ente oru cousin undu ee swabhavam ulllathu. vrithiyude karyathilum kanooraan paranja osvaas enikum kurachu undu pakshe athu mattoraal cheithathu thripthiyayilla veendum cheyyikuka ennathilalla vrithiyaayi enthum cheyyanamenna osvaas..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-61639071279668461132010-09-21T10:05:03.209+05:302010-09-21T10:05:03.209+05:30പുഴയില്‍ നിന്ന് കുളിച്ചു കയറി തല തോര്‍ത്തി വീണ്ടും...പുഴയില്‍ നിന്ന് കുളിച്ചു കയറി തല തോര്‍ത്തി വീണ്ടും ഇറങ്ങി മുങ്ങി പല തവണ ഇത് ആവര്‍ത്തിക്കുന്ന ഒരാളെ എനിക്കറിയാം. അധികമായാല്‍ അമൃതും 'പാല്' എന്നാണല്ലോ പാലാഴി പറയുന്നത്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-25096263924379025212010-09-19T13:32:08.425+05:302010-09-19T13:32:08.425+05:30valare sathyamaya kaaryam.......valare sathyamaya kaaryam.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-28929760587227428492010-09-17T21:40:51.180+05:302010-09-17T21:40:51.180+05:30കണ്ണൂരന് പറഞ്ഞ പോലെ അത് “വസ്വാസ്” ആണ്. സത്യത്തില...കണ്ണൂരന് പറഞ്ഞ പോലെ അത് “വസ്വാസ്” ആണ്. സത്യത്തില്‍ അത് ഒരു അസുഖമാണോ എന്നു ഞാനും സംശയിച്ചിട്ടുണ്ട്.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-54129740751148290312010-09-17T20:08:33.354+05:302010-09-17T20:08:33.354+05:30ഇത് 'വസ്വാസ്' ആണ്. വൃത്തിയുടെ കാര്യത്തില്‍...ഇത് 'വസ്വാസ്' ആണ്. വൃത്തിയുടെ കാര്യത്തില്‍ മാത്രല്ല. ചെയ്ത കാര്യം തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. പലപ്പോഴും ഇത്തരക്കാരെ കൊല്ലാന്‍ തോന്നിയിട്ടുണ്ട്. ജയിലില്‍ കിടക്കാന്‍ ഇഷ്ട്ടമല്ലാത്തതിനാല്‍ വെറുതെ വിടുകയായിരുന്നു.

"എല്ലാ നേരവും ചൂലും കൊണ്ട് നടക്കുന്ന എന്റെയൊരടുത്ത ബന്ധുവിന്റെ വിവാഹ വാര്‍ഷികത്തിന് സമ്മാനമായി ഞാന്‍ ഒരു ചൂല് തന്നെ നന്നായി പായ്ക്ക് ചെയത് കൊണ്ട് പോയി. നിര്‍ഭാഗ്യമെന്നു പറയട്ടെ,അത് ഓട്ടോയില്‍ വെച്ച് മറന്നു.."

മറന്നത് നന്നായി. അല്ലേല്‍ ഇത്താനെ ആ ബന്ധു ക്ലീന്‍ ആക്കിയേനെ..
(പിന്നെ ഇത്താ, കണ്ണൂരാന്റെ ക്ഷമ നശിക്കുന്നു. പോസ്ടിടുമ്പോള്‍ മെയില്‍ വഴി kannooraan2010@gmail.com അറിയിക്കാന്‍ എത്ര പറഞ്ഞു! )K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-58248516917579291422010-09-17T15:32:30.401+05:302010-09-17T15:32:30.401+05:30@സുരേഷ്,ഞാന്‍ പറയാന്‍ വിട്ടതും കൂടി താങ്കള്‍ പറഞ്ഞ...@സുരേഷ്,ഞാന്‍ പറയാന്‍ വിട്ടതും കൂടി താങ്കള്‍ പറഞ്ഞു.,വളരെ സന്തോഷമുണ്ട്.

@പദസ്വനം,കമന്റിനും,വരവിനും നന്ദി.

@ആദില,ഈ വരവ് സസന്തോഷം,സസ്നേഹം സ്വാഗതം ചെയ്യുന്നു.ആദിലയുടെ പോസ്റ്റുകള്‍ക്ക് കമന്റ് ഓപ്ഷന് നല്‍കാത്തത് കഷ്ടമാണ് കേട്ടോ.
നന്ദി,നന്ദി.

@അലി,ശരിയാണ്,അങ്ങിനെയും ചിലരുണ്ടെന്നു കേള്‍ക്കാറുണ്ട്.വിഷയം സംബന്ധമായി പോസ്റ്റിടൂ.നന്ദി.

@ഹൈന,thank u മോളെ..

@ഒരുമയുടെ തെളിനീര്,അവര്‍ ഒരിക്കലും ഈ ബ്ലോഗ് വായിക്കില്ലെന്നുള്ള ധൈര്യത്തിലാണ് എഴുതിയത്.ചൂല് കൈയ്യില്‍ നിന്നും വെച്ചിട്ട് വേണ്ടേ മറ്റു കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍?

@മഞ്ജു,മടിയെല്ലാവര്ക്കും കാണും,പക്ഷെ മഞ്ജു പറഞ്ഞത് പോലെ അത്യാവശ്യമായതിനാല്‍ ചെയ്യും.

@കൊലുസ്,you are always welcome ..thanks ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-29453529037577430962010-09-17T04:07:32.621+05:302010-09-17T04:07:32.621+05:30നല്ല പോസ്റ്റ്. informative. വീണ്ടും വരാമേ.നല്ല പോസ്റ്റ്. informative. വീണ്ടും വരാമേ.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-49743494804697953382010-09-16T18:26:37.069+05:302010-09-16T18:26:37.069+05:30വീട് വൃത്തിയാക്കുക എന്നത് ഏറ്റവും മടി ഉള്ള കാര്യമാ...വീട് വൃത്തിയാക്കുക എന്നത് ഏറ്റവും മടി ഉള്ള കാര്യമാണ് എനിക്ക്... പക്ഷെ ചെയ്തല്ലേ പറ്റു,...നല്ല പോസ്റ്റ് ....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-912608843261101352010-09-16T15:07:09.506+05:302010-09-16T15:07:09.506+05:30അതിവൃത്തിക്കാരിക്ക് സമ്മാനിക്കാന്‍ കൊണ്ടുപോയ ചൂല് ...അതിവൃത്തിക്കാരിക്ക് സമ്മാനിക്കാന്‍ കൊണ്ടുപോയ ചൂല് മറന്ന് പോയത് കഷ്ടമായി, അവര്‍ക്ക് ഈ പോസ്റ്റിന്റെ ലിങ്ക് അയക്കാന്‍ മറക്കണ്ടാഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.com