tag:blogger.com,1999:blog-6779689490493319209.post6589529562323033424..comments2023-10-31T18:47:59.624+05:30Comments on Home maker's world: ആറ് നാട്ടില്‍ നൂറു ഭാഷ!mayflowershttp://www.blogger.com/profile/01187111389054308932noreply@blogger.comBlogger44125tag:blogger.com,1999:blog-6779689490493319209.post-20200370750146934232010-11-27T16:45:56.817+05:302010-11-27T16:45:56.817+05:30ബൂം ബൂം .....വേം കീ വേം കീ ....കീയാപ്പ കീയാപ്പ ......ബൂം ബൂം .....വേം കീ വേം കീ ....കീയാപ്പ കീയാപ്പ .........
ഹി ഹി....ഞാനും ഒരു തലശ്ശേരിക്കാരിയാ .....
കോയിക്കോട് മയ പെയത് റോഡ് എല്ലും കൊയ കൊയാന്നായി .......
//http://ranipriyaa.blogspot.comറാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-81780577205396501792010-11-24T08:58:27.333+05:302010-11-24T08:58:27.333+05:30@മൈത്രേയി,
കുറച്ച് കോട്ടയം ഭാഷ കേള്പ്പിക്കാമായിരു...@മൈത്രേയി,
കുറച്ച് കോട്ടയം ഭാഷ കേള്‍പ്പിക്കാമായിരുന്നു....:)
നന്ദി.

@സ്വപ്നസഖി,
ആഹാ..തലശ്ശേരിക്കാരിയാല്ലേ..
ബാ കേരി ഇരിക്ക്..
നന്ദി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-44971719566528951602010-11-18T02:46:37.428+05:302010-11-18T02:46:37.428+05:30ഹ ഹ ഹ...വളരെ ഇഷ്ടായി ട്ടോ....ഞാനും, “ബായ കുയീ കോയി...ഹ ഹ ഹ...വളരെ ഇഷ്ടായി ട്ടോ....
ഞാനും, “ബായ കുയീ കോയി കീഞ്ഞീ” എന്ന് പറയുന്ന നാട്ടീന്നാ..എന്നുവെച്ചാ തനി തലശ്ശേരി.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-82443045859044312692010-11-17T12:17:34.602+05:302010-11-17T12:17:34.602+05:30സ്മിത പറഞ്ഞതു പോലെ ഞങ്ങള്‍ കോട്ടയംകാര്‍ക്ക് ഇത്തരം...സ്മിത പറഞ്ഞതു പോലെ ഞങ്ങള്‍ കോട്ടയംകാര്‍ക്ക് ഇത്തരം ഭാഷാ വൈജാത്യങ്ങള്‍ അത്ര വശമില്ല. പക്ഷേ ഇപ്പോള്‍ കുറെ അറിയാം. ഒരു പാടു പേര് അനുഭവം പങ്കു വച്ച സ്ഥിതിക്ക് ഇനി ഞാനും കൂടി ഇടുന്നില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-6779689490493319209.post-58147873711615028572010-11-15T19:17:43.138+05:302010-11-15T19:17:43.138+05:30@പി.എ .അനിഷ്,
thank you .
@നിശാസുരഭി,
ഓ....കണ്ണൂ...@പി.എ .അനിഷ്,
thank you .

@നിശാസുരഭി,
ഓ....കണ്ണൂര്ക്കാരിയാണല്ലേ..?
സന്തോഷം..
കമന്റിനു നന്ദി.

@shaharas ,
എന്റെ പോസ്റ്റിനെ കടത്തിവിട്ട കമന്റ് ആണല്ലോ..
ചിരിച്ചുപോയി കേട്ടോ..
വന്നതില്‍ വളരെ സന്തോഷം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-38902466189984980692010-11-11T20:06:15.860+05:302010-11-11T20:06:15.860+05:30ഈ പോസ്റ്റ് വായിച്ചപ്പോള്‍ പണ്ടത്തെ ചില കഥകളാണ് ഓര്...ഈ പോസ്റ്റ് വായിച്ചപ്പോള്‍ പണ്ടത്തെ ചില കഥകളാണ് ഓര്‍മ്മ വന്നത്:
ഒരിക്കല്‍ ബസ്സില്‍ നിന്നും ഒരു കുട്ടി കരയുന്നത് കണ്ട ഡ്രൈവര്‍ എന്താണ് കാര്യമെന്നന്ന്വേശിച്ചു.
അപ്പോള്‍ കുഞ്ഞിന്റെ അമ്മ പറഞ്ഞു: അതു കുഞ്ഞന്‍ 'കീച്ചേനാണ്' കരയുന്നത് എന്ന്.
അപ്പോള്‍ ഡ്രൈവര്‍ തന്റെ കയ്യിലുള്ള കീച്ചെയിന് എടുത്തു കുഞ്ഞിനു കൊടുത്തു.
അപ്പോള്‍ അമ്മ: കീച്ചെയിനു വേണ്ടിയല്ല, കീച്ചേനാ എന്ന്.
ഡ്രൈവര്‍ കാര്യം മനസ്സിലായില്ല എന്നു കണ്ട ലോകവിവരം ഉള്ള അടുത്തിരുന്ന ഒരാള്‍ കാര്യം വിവരിച്ചു കൊടുത്തു. കുഞ്ഞു കരയുന്നത് കീച്ചെയിനു വേണ്ടിയല്ല, സീറ്റില്‍ നിന്നും ഇറക്കി താഴെവെച്ചതിനാണ് എന്ന്.

അതുപോലെ കണ്ണൂര്‍ ഭാഗത്തുകൂടെ ബസ്സില്‍ പോയാല്‍ ഈ പ്രയോഗം നിങ്ങള്‍ക്ക് സ്ഥിരമായി കേള്‍ക്കാന്‍ പറ്റും.
ബസ്സിലെ കിളി യാത്രക്കാരനോട്: ബേങ്കീ, ബേങ്കീ..
യാത്രകാരന്: കീയാം, കീയാം...Shaharas.Khttps://www.blogger.com/profile/17976350441477549269noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-861216271835934802010-11-05T20:51:23.742+05:302010-11-05T20:51:23.742+05:30പക്ഷെ പല പ്രയോഗങ്ങളും സാക്ഷരത കൊണ്ടും മറ്റും ലോപിച...പക്ഷെ പല പ്രയോഗങ്ങളും സാക്ഷരത കൊണ്ടും മറ്റും ലോപിച്ച് പോയിരിക്കണു.
ഉദാഹരണത്തിന് മോന്തിക്ക് നീ ഏട്യ്യാണെ പോയിന്? മയ്യാലക്ക് ഏട പോകാനാടാ, പക്കേങ്കില്, അങ്ങനെ ഒത്തിരി ഉണ്ട്

ഓർമ്മപ്പെടുത്തലുകൾക്ക് ആശംസകൾAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-30410992822286370272010-11-05T20:49:08.629+05:302010-11-05T20:49:08.629+05:30എണേ' എന്ന വിളി തലശ്ശേരി മാഹി പ്രദേശത്ത് മാത്രമ...എണേ' എന്ന വിളി തലശ്ശേരി മാഹി പ്രദേശത്ത് മാത്രമുള്ളതാണെങ്കിലും ..

ആരു പറഞ്ഞു?? കണ്ണൂർ എന്ന് പറഞ്ഞാലും കുഴപ്പല്ല്യാട്ടൊ!

ഒരു ഗവേഷണത്തിനുള്ള വകയുണ്ട് ഈ വിഷയത്തിൽ എന്നാണെന്റെ അഭിപ്രായം :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-81450899473681917432010-11-05T08:54:14.700+05:302010-11-05T08:54:14.700+05:30നന്നായിനന്നായിnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-38790531550564497222010-11-04T09:00:39.164+05:302010-11-04T09:00:39.164+05:30@ഷാ,
തൃശൂര്‍ നിഘണ്ടു ശരിക്കും ഞെട്ടിച്ചു.കടുകടുപ്പ...@ഷാ,
തൃശൂര്‍ നിഘണ്ടു ശരിക്കും ഞെട്ടിച്ചു.കടുകടുപ്പം.
നന്ദി.

@രമേശ്അരൂര്‍,
'വെസനസും,പാഷയും.."
അള്ളോ...ഞങ്ങളുടെതൊന്നും ഇതിനിടയില്‍ ഒന്നുമല്ല.
പൊറിഞ്ചു മുന്നേറുന്നുണ്ട് കേട്ടോ..

@കൃഷ്ണകുമാര്‍,
നല്ല വാക്കുകള്‍ക്കു മുമ്പില്‍ നന്ദിയോടെ..

@വല്യമ്മായി,
ഇവിടെ ആദ്യമാണല്ലേ?
വളരെ സന്തോഷം.

@ഖാദര്‍ക്ക,
നിങ്ങളെപ്പോലുള്ളവരുടെ കമന്റാണ് എന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനം..
നന്ദി.

@karnor ,
ഇവിടെയ്ക്ക് സ്വാഗതം.
ശരിയാണ് വായിച്ചിരിക്കാം. ഞങ്ങള്‍ക്കിത് സാധാരണ ഭാഷയും കേള്‍ക്കാത്തവര്‍ക്ക് പക്ഷികളുടെ സംസാരവും ആണ്..

@മഞ്ജു,
ഞങ്ങളുടെ ഭാഷ പെട്ടെന്ന് പിടികിട്ടിയില്ലെങ്കിലും ഞങ്ങള്‍ ആര്‍ക്കും പെട്ടെന്ന് പിടിതരുന്നവരാണ് കേട്ടോ..
നന്ദി.

@മിന്നാരം,
സുസ്വാഗതം..
ഏതു നാട്ടുകാരിയാ?
വന്നതില്‍ സന്തോഷം.

@സലീം,
മലപ്പുറക്കാര് ഞങ്ങളെയും വെള്ളം കുടിപ്പിക്കാറുണ്ട് കേട്ടോ..
നല്ല കമന്റിനു നന്ദി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-1524172750880426032010-11-03T19:48:54.501+05:302010-11-03T19:48:54.501+05:30"ബേം ബേം കീ കീ ബൂം ബൂം.." എന്ന് പറഞ്ഞാല്‍..."ബേം ബേം കീ കീ ബൂം ബൂം.." എന്ന് പറഞ്ഞാല്‍ എന്താണെന്നു തിരിയാന്‍ ഞങ്ങള്‍ മലപ്പുറത്തുകാര്‍ അത് ഇന്ഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്താന്‍ പറയേണ്ടി വരും. ഏതായാലും ഇത്രയും നല്ലൊരു പോസ്റ്റ് ഇട്ട
mayflowers അഭിനന്ദനമര്‍ഹിക്കുന്നു. "ഇന്ക്ക് നല്ലോണം ഇഷ്ട്ടായി.."
ആദ്യമായാണ് ഇവിടെ വരുന്നത്, അതുകൊണ്ട് കണ്ണൂര്‍ ഭാഷ പറഞ്ഞു ഞമ്മളെ പേടിപ്പിക്കരുത്..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-60309412034266235842010-11-02T10:18:09.130+05:302010-11-02T10:18:09.130+05:30ഞങ്ങളുടേ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ തൃശുര...ഞങ്ങളുടേ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ തൃശുര് ഉള്ളവരാണ്.. അവരുടെ സംസാരം കേള്‍ക്കുന്നത് എനിക്ക് നല്ല ഇഷ്ട്ടമാണ്... ചിലതൊന്നും മനസ്സിലാവാറില്ലെ അപ്പോല്‍ “ഏ?” എന്ന എന്റെ ചോദ്യം കേള്‍ക്കുമ്പോള്‍ അവര്‍ ചിരിക്കും .മിന്നാരംhttps://www.blogger.com/profile/07114946213770184332noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-22613775865386376732010-11-01T19:28:34.136+05:302010-11-01T19:28:34.136+05:30സത്യം പറഞ്ഞാല്‍ ഞാന്‍ ചിരിച്ചു പോയി എന്റെ മെയ്ഫ്ലോ...സത്യം പറഞ്ഞാല്‍ ഞാന്‍ ചിരിച്ചു പോയി എന്റെ മെയ്ഫ്ലോവേറെ.... ഒരു പിടിം കിട്ടണില്ല എനിക്ക് കണ്ണൂര്‍ ഭാഷ.പണ്ട് പൂനെയില്‍ താമസിച്ചിരുന്നപ്പോള്‍ ഒരു കണ്ണൂര്‍ക്കാരി അയല്‍ക്കാരി ഉണ്ടായിരുന്നു.... അവരുടെ ഭാഷ മനസ്സിലാക്കാന്‍ ഞാന്‍ പെട്ട പാട്... ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു...നല്ല പോസ്റ്റ്.....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-83266939035042387542010-11-01T18:53:18.412+05:302010-11-01T18:53:18.412+05:30"ബേം ബേം കീ കീ ബൂം ബൂം.." പണ്ടെങ്ങോ മനോര..."ബേം ബേം കീ കീ ബൂം ബൂം.." പണ്ടെങ്ങോ മനോരമയിലോ മറ്റോ വായിച്ചപോലെ ഈ "ബേം ബേം കീ കീ ബൂം ബൂം.."kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-3468979253153708872010-11-01T12:46:05.091+05:302010-11-01T12:46:05.091+05:30ഇത്തരം പുതിയ അറിവുകള്‍ ഇനിയും പകരുക . നന്നായിരിക്ക...ഇത്തരം പുതിയ അറിവുകള്‍ ഇനിയും പകരുക . നന്നായിരിക്കുന്നു .എഴുത്തിന്റെ ശൈലി അഭിനന്ദനീയംAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-57499726944884774542010-10-31T15:14:41.324+05:302010-10-31T15:14:41.324+05:30തൃശ്ശൂര്‍ക്കാരിയാണെങ്കിലും എല്ലാ ഭാഷയും ഇഷ്ടമാണ് :...തൃശ്ശൂര്‍ക്കാരിയാണെങ്കിലും എല്ലാ ഭാഷയും ഇഷ്ടമാണ് :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-73300457903090996762010-10-31T15:10:05.770+05:302010-10-31T15:10:05.770+05:30ചിരിക്കും,ചിന്തക്കും വക നല്കിയ ഈ പോസ്റ്റ് രസകരമായ...ചിരിക്കും,ചിന്തക്കും വക നല്കിയ ഈ പോസ്റ്റ് രസകരമായിരുന്നു,കേട്ടോ.ഈ വിഷയം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍..krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-8427928351896864462010-10-31T01:15:19.408+05:302010-10-31T01:15:19.408+05:30ദേ..നുമ്മട നാട്ടിലേക്ക് വാ നിങ്ങക്ക് എങ്ങനത്തേക്ക ...ദേ..നുമ്മട നാട്ടിലേക്ക് വാ നിങ്ങക്ക് എങ്ങനത്തേക്ക പാഷ കേക്കണം ? ഞങ്ങ നല്ല നാക്ക് വടിച്ചാണ് കെട്ടാ..വര്‍ത്താനം പറേണ ....
പൊറിഞ്ചു പുതിയ വെസനസു തൊടങ്ങി ..ചായ കുടിക്കാം അങ്ങാട്ട് വന്നാ ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-9744810570825586342010-10-30T23:20:22.657+05:302010-10-30T23:20:22.657+05:30തൃശ്ശൂര്‍ നിഘണ്ഡുവൂം റഫര്‍ ചെയ്യാവുന്നതാണ്.തൃശ്ശൂര്‍ നിഘണ്ഡുവൂം റഫര്‍ ചെയ്യാവുന്നതാണ്.ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-29747650444352393722010-10-28T09:25:59.494+05:302010-10-28T09:25:59.494+05:30@കുസുമം,
വാസുവും വീട്ടമ്മയും തമ്മില്‍ നടന്ന സംഭാഷണ...@കുസുമം,
വാസുവും വീട്ടമ്മയും തമ്മില്‍ നടന്ന സംഭാഷണം കൊള്ളാം..
ശരിയാണ് ഓരോ സ്ഥലത്തെ ഭാഷയ്ക്കുമുണ്ട് അതിന്റെ തനതു സൌന്ദര്യം.
പോസ്റ്റുകള്‍ വായിക്കുകയും വിലയേറിയ അഭിപ്രായങ്ങള്‍ ഇടുകയും ചെയ്യുന്നതില്‍ ഒത്തിരി നന്ദി..

@ബിന്‍ ഷേഖ്,
ഞമ്മളെ നാട്ടില്‍ എന്താ പറയാന്നറിയോ?
"ഓല വളപ്പിലോലവീണാ ലോലതല്ലേ ഓല?"
പിന്നെ ചീല എന്റെ ഉമ്മാക്കുമുണ്ടായിരുന്നു.അതുണ്ടാക്കുന്നതില്‍ അവരൊരു expertഉം ആയിരുന്നു.
ഉമ്മയും ചീലയും കാലത്തിന്റെ ഇടനാഴിയില്‍ മറഞ്ഞു....
നല്ല വാക്കുകള്‍ക്കു നന്ദി.

@നിരക്ഷരന്,
ഞങ്ങള്‍ക്ക് ഏട്ടത്തിയമ്മ അമ്മായി തന്നെയാണ്...ഒന്നിലധികം അമ്മായിമാരുണ്ടെങ്കില് പേര് കൂട്ടി ഫാത്തിമ അമ്മായി,ഖദീജമ്മായി എന്നിങ്ങനെ വിളിക്കും.
ഈ വരവിനും കമന്റിനും സ്നേഹപൂര്‍വ്വം നന്ദി പറയട്ടെ..

@തെളിനീര്,
നല്ല നല്ല കമന്റിട്ടു പ്രോത്സാഹിപ്പിക്കുന്ന കുടിവെള്ളത്തോട് എനിക്ക് കടപ്പാടുണ്ട്.
ഒരുപാട് നന്ദി..

@the man to walk with..,
സുസ്വാഗതം.
നന്ദി.

@ശ്രീ,
അതെ,ഇതെല്ലാം ഇങ്ങനെ തന്നെ പോകട്ടെ..
വരവിനു നന്ദി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-87000368995644032022010-10-27T19:54:14.612+05:302010-10-27T19:54:14.612+05:30ഇതെല്ലാം ഇങ്ങനെയൊക്കെ ആകുന്നതല്ലേ അതിന്റെയൊരു സുഖം...ഇതെല്ലാം ഇങ്ങനെയൊക്കെ ആകുന്നതല്ലേ അതിന്റെയൊരു സുഖം?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-8092119810553385192010-10-27T15:58:19.084+05:302010-10-27T15:58:19.084+05:30"ബേം ബേം കീ കീ ബൂം ബൂം.."..
ishtaayi po..."ബേം ബേം കീ കീ ബൂം ബൂം.."..

ishtaayi postthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-63182892080694332172010-10-26T22:45:11.038+05:302010-10-26T22:45:11.038+05:30നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ ഉപന്യാസമെഴുതുകയും ...നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ ഉപന്യാസമെഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുമെങ്കിലും തൊട്ടയല്പ്പക്കത്തുകാരന്റെ ഭാഷയിലെ വ്യത്യാസം നമ്മുക്ക് പലപ്പോഴും പരിഹാസവിഷയമാണ്
ഈ പരിഹാസ മനസിനെ ഊട്ടി ഉറപ്പിക്കുന്നതില്‍ സിനിമകളിലെ സംഭാഷണമെഴുത്തുകാരും വലിയ പങ്കു വഹിക്കുന്നു

ഭാഷാ വൈവിധ്യത്തിന്റെ ജുഗല്ബന്ദിയല്ലേ ഭൂലോഗം എന്ന പ്രയോഗം വല്ലാതെ ഇഷ്ടപ്പെട്ടു
പറയാതെ വയ്യ,മെയ്ഫ്ളവറിന്റെ പോസ്റ്റുകളുടെ വിഷയ വൈവിധ്യം അപാരമാണ്ഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-24014464016593667062010-10-26T18:10:05.852+05:302010-10-26T18:10:05.852+05:30ഭാഷയില്‍ ഉള്ള അന്തരമൊക്കെ മനസ്സിലാക്കാം. ചിരിച്ച് ...ഭാഷയില്‍ ഉള്ള അന്തരമൊക്കെ മനസ്സിലാക്കാം. ചിരിച്ച് തള്ളാം.
പക്ഷെ...മുസ്ലിംകള്ക്കിടയില് ഉപ്പാന്റെ പെങ്ങള് കോഴിക്കോട്ടുകാര്‍ക്ക് അമ്മായിയും എന്ന് പറഞ്ഞല്ലോ ?

പയ്യന്നൂര്‍, രാമന്തളി ഭാഗത്തൊക്കെ മുസ്ലീം സമുദായത്തില്‍ ചേട്ടന്റെ ഭാര്യയെ അമ്മായീന്ന് വിളിക്കുന്നത് മാത്രം ഡയജസ്റ്റ് ചെയ്തിട്ടില്ല ഇതുവരെ. അമ്മ, അമ്മായീന്നൊക്കെ പറയുമ്പോള്‍ കഴിഞ്ഞ ജനറേഷനിലേക്കാണ് കൈചൂണ്ടപ്പെടുന്നത്. ചേട്ടന്റെ ഭാര്യ എങ്ങനെ കഴിഞ്ഞ ജനറേഷന് ആകും ? :)

സംഭവം ഉള്ളതാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അനിയന് അവന്റെ ചേട്ടന്റെ ഭാര്യയെ വിളിക്കുന്നത് കേട്ടപ്പോള്‍ അവന്റെ ശീലം മാത്രമാണെന്ന് കരുതി. പക്ഷെ അങ്ങനല്ല. ആ ഭാഗത്തൊക്കെ ചേട്ടന്റെ ഭാര്യ അമ്മായി ആണ്. സുഹൃത്തുമായി ദിവസങ്ങളോളം തര്‍ക്കിച്ചു ഇതിനെപ്പറ്റി . ഒരു ഫലവും ഉണ്ടായില്ല. ചെറുപ്പം മുതല്‍ നമ്മള് ശീലിക്കുന്ന കാര്യങ്ങളാണ് നമുക്ക് ശരി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-53824568387276326832010-10-24T22:58:42.403+05:302010-10-24T22:58:42.403+05:30"ന്റെ ബെദേത്ത് പുത്തനൊന്നും ഇല്ലേ"
വര്..."ന്റെ ബെദേത്ത് പുത്തനൊന്നും ഇല്ലേ"
വര്‍ഷങ്ങള്‍ക്കു മുമ്പ് വല്യുമ്മ കുട്ടിയായിരുന്ന എന്നോട്
മിക്കപ്പോഴും തിരക്കും.
ഒന്ന് തലയാട്ടി ചിരിച്ചാല്‍ അരയില്‍ തൂങ്ങിക്കിടക്കുന്ന
പല നിറങ്ങളിലുള്ള മണിമുത്തുകള്‍ കൊണ്ട് തുന്നിയ,മയില്‍പീലി പോലെയുള്ള "ചീല" തുറന്നു നാണയത്തുട്ടുകളോ ചെറുതായി മടക്കിയ ഒന്നോ രണ്ടോ ഉറുപ്പികയോ എടുത്തു തരും.
എന്നിട്ട് മറ്റുള്ളവരെ നോക്കി പറയും, ഓനൊരു "തോയനാ" തൊള്ള തുറന്നു ഒന്നും ചോയ്ക്കൂല .കയ്യില്‍ പുത്തനൊന്നുമില്ലെന്കില് ഒന്നിനും ഒരു പാങ്ങുണ്ടാവൂല.

കാലം പോകപ്പോകെ നമ്മുടെ സംസാരഭാഷയില്‍ നിന്ന് ഇത് പോലെ ജീവഗന്ധിയായ പ്രയോഗങ്ങള്‍ (എല്ലാ പ്രദേശത്തുള്ളവയും) ഊര്‍ന്നു
വീണു കൊണ്ടിരിക്കയാണ്.
പകരം കയറി വരുന്നത് വരണ്ട അച്ചടിഭാഷയും ഇംഗ്ലീഷ് പദങ്ങളും.
ബ്ലോഗില്‍ വ്യത്യസ്ത പ്രാദേശികസംസാരശൈലികള് കൂടി വരുന്നത്
ആശ്വാസകരം.

mayflower കുറിപ്പ് രസകരമായി.അഭിനന്ദനങ്ങള്‍

"ഞാളെ നാട്ടിലെ ഒരു തമാശ":
ഓലെ വളപ്പില്‍ ഓല ബീണ്, ഓല് പറഞ്ഞ് ഓലതാന്നു. :)

ഓല് = അവര്‍
ഓല = തെങ്ങോല,അവരെബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.com