tag:blogger.com,1999:blog-6779689490493319209.post3959102570037907110..comments2023-10-31T18:47:59.624+05:30Comments on Home maker's world: ജനകോടികളുടെ ഫെയ്വറിറ്റ് ബുക്ക് !mayflowershttp://www.blogger.com/profile/01187111389054308932noreply@blogger.comBlogger42125tag:blogger.com,1999:blog-6779689490493319209.post-35337687796488615152016-04-03T13:32:00.007+05:302016-04-03T13:32:00.007+05:30Adipoli Adipoli IbnKoyakuttyhttps://www.blogger.com/profile/18353406718008551377noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-36860852052794713242016-04-03T13:31:48.575+05:302016-04-03T13:31:48.575+05:30Adipoli Adipoli IbnKoyakuttyhttps://www.blogger.com/profile/18353406718008551377noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-92012902541283228862012-12-30T15:26:24.901+05:302012-12-30T15:26:24.901+05:30അതെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുങ്ങും....അതെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുങ്ങും. ഗുണവും ദോഷവും ഉണ്ടെങ്കിലും. വിശദമായ വിവരണം നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.comdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-54462671442659062172012-09-25T12:07:45.805+05:302012-09-25T12:07:45.805+05:30ഫേസ്ബുക്ക് ഒരു ലോകം തന്നെയാണ് ഇപ്പോള്‍...നല്ല പോ...ഫേസ്ബുക്ക് ഒരു ലോകം തന്നെയാണ് ഇപ്പോള്‍...നല്ല പോസ്റ്റ് വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-19727633056766184402012-09-22T22:37:55.538+05:302012-09-22T22:37:55.538+05:30അതെ.ഫേസ്ബുക്ക് വള്രെയധികം പ്രശസ്തമായിരിക്കുന്നു. ഏ...അതെ.ഫേസ്ബുക്ക് വള്രെയധികം പ്രശസ്തമായിരിക്കുന്നു. ഏല്ലാവർക്കും ഈസിയായി ഉപയോഗിക്കാവുന്ന രീതിയിൽ രൂപകല്പന നടത്തിയതു തന്നെയാണ് അതിനെറ്റ് വിജയം..മൊബൈലുകളിൽ അപ്ലിക്കേഷനുകൾ വന്നതോടെ അക്കൌണ്ടെടുക്കാത്തവർ ചുരുക്കമായി..ഫോട്ടോ ഷെയറിങ്ങും ലൈക്കും കമന്റും സ്പീഡുമൊക്കെ ഫേസ്ബുക്ക് ജനപ്രിയ ബുക്കാക്കിയിരിക്കുന്നു. പോസ്റ്റിനു ആശംസ്കൾ.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-55222114078228430122012-09-16T15:08:19.270+05:302012-09-16T15:08:19.270+05:30വളരെ രസകരമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിയ്ക്കുന്ന...വളരെ രസകരമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിയ്ക്കുന്നു. നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-25626455488511517752012-09-12T14:59:48.589+05:302012-09-12T14:59:48.589+05:30@വില്ലേജ് മാന്‍,
അതെ,അത് തന്നെയാണ് പ്രസക്തി.
നന്ദി...@വില്ലേജ് മാന്‍,
അതെ,അത് തന്നെയാണ് പ്രസക്തി.
നന്ദിയുണ്ട് സുഹൃത്തേ.
@സലാം,
മുല്ലപ്പൂ വിപ്ലവത്തോടെത്തന്നെയാണെന്ന് തോന്നുന്നു ഇത് കൊണ്ട് നല്ല കാര്യങ്ങളുമുണ്ടെന്ന് ആള്ക്കാര് ചിന്തിക്കാന്‍ തുടങ്ങിയത്.
നന്ദി സലാം.
@അക്ബര്‍,ഫൈസല്‍,
ഈ ഇക്കാക്കയെയും അനിയനെയും സുഹൃത്തുക്കളായി കിട്ടിയതിനു പിന്നിലും ഫേസ് ബുക്കല്ലേ?
ഫൈസലേ,ആ കടക്കാരന് ചെയ്ത കാര്യം രസായി..
വായിച്ചതിലും കമന്റിട്ടതിലും സന്തോഷം..
@മുല്ല,
ശരിയാ,ചിലപ്പോള്‍..
@അജിത്,
ഈ ലൈക് എന്റെ സൂപ്പര്‍ ലൈക്!!
@ജയന്,
ഹ..ഹ..ഹ..!!
@കുര്യച്ചന്,
thank U .
@ഹാഷിക്,
അതേയതേ,ആമ്പിള്ളാരെ മറന്ന് പോയതാ..
@ചെറുവാടി,
ഇനി ഈ വക ബുദ്ധി മോശമൊന്നും കാട്ടല്ലേ..
@സുനി,
ഇവിടെ ആദ്യമായാണെന്ന് തോന്നുന്നു അല്ലേ?സന്തോഷം..
@ശ്രീജിത്ത്,
അതൊരു വലിയ കാര്യമല്ലേ?
@പട്ടേപ്പാടം റാംജി,
വായിച്ചതില്‍ നന്ദി സര്,
@ഇസ്മായില്‍,
അവസാനം വീണ്ടും വന്നില്ലേ?
@360 കേരള,
ഒരു വ്യത്യസ്തനായ ബാലനാണെന്ന് തോന്നുന്നല്ലോ..!
@കുഞ്ഞൂസ്,
തീര്‍ച്ചയായും കുഞ്ഞൂസ്.. :)
@കൈതപ്പുഴ,
നല്ല വായനയില്‍ സന്തോഷം.
@സ്മിത ആദര്‍ശ്,
ഇവിടെ കണ്ടതില്‍ ബഹുത് ഖുശി..
അതെ,കൊച്ചുമക്കളും അപ്പൂപ്പന്മാരും ഒരേ പോലെ enjoy ചെയ്യുന്ന ഒരേയൊരു സ്ഥലം..
@ശ്രീനാഥന്‍,
ഈ അനുഭവസാക്ഷ്യം ഹൃദ്യം.
@അനശ്വര,
നമ്മള് മനസ്സ് വെച്ചാല്‍ ഏത് ലോകവും സുന്ദരമാക്കാം.
അനശ്വരക്ക് നന്ദി കേട്ടോ..
@നിശാസുരഭി,
അതെ,ഫേസ്ബുക്ക്ന്റെ ജനകീയത ഓര്‍ക്കൂട്ടിന് കിട്ടിയിരുന്നില്ല.
@വിജയകുമാര്‍,
സ്വാഗതം കേട്ടോ.
അതാ ഞാന്‍ പറഞ്ഞത് ജനകോടികളുടെ...
@mohiyudheen ,
നമ്മള് കൈകാര്യം ചെയ്യുന്നത് പോലിരിക്കും ഗുണവും ദോഷവും.
@സഹീല,
വളരെ സന്തോഷം..ഫേസ് ബൂക്കിലുണ്ടായിട്ടും ആളെ കാണാനേയില്ലാലോ..
@സി.വി.തങ്കപ്പന്,
ആശംസകള്‍ക്ക് നന്ദി.
@കുസുമം,
ഇനി കുസുമത്തെ ആഡ് ചെയ്തിട്ട് തന്നെ കാര്യം..!
@ശബ് ന,
ഒറ്റപ്പെടാന്‍ ഫേസ് ബുക്ക് നമ്മെ അനുവദിക്കില്ല..
ഈ കമന്റിന് നന്ദി മോളെ.
@വി.പി.ahmed ,
സാറിന്റെ ബ്ലോഗ് എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല.പക്ഷെ,ഫേസ് ബുക്കിലുള്ളത് കൊണ്ട് ചിരപരിചിതനെപ്പോലെയായി.
@അബൂതി,
ആഹാ..സഹോദരങ്ങള്‍ കണ്ടുമുട്ടിയെന്നോ..?wonderful !!
@ഇലഞ്ഞിപ്പൂക്കള്‍,
ആളെ ഞാനാദ്യം സേര്‍ച്ച് ചെയ്യട്ടെ,ഫ്രണ്ട് റിക്വസ്റ്റ് അയക്കാം കേട്ടോ..
@ജോയ് പാലക്കല്‍,
സന്തോഷം..നന്ദി.
@എച്ചുമുക്കുട്ടി,
അപ്പൊ അതാ കാര്യം..!ഞാന്‍ തപ്പി നടന്നതൊക്കെ വെറുതെ..
ഒന്ന് അവിടെ വരെ വരൂന്നേ..
mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-57294667580800415802012-09-01T07:39:01.887+05:302012-09-01T07:39:01.887+05:30അപ്പോ ഞാന്‍ മാത്രമേ ഉള്ളൂ ഫേസ്ബുക്കില്ലാത്തതായിട്...അപ്പോ ഞാന്‍ മാത്രമേ ഉള്ളൂ ഫേസ്ബുക്കില്ലാത്തതായിട്ട്........ സങ്കടം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ.....ആരെങ്കിലും ഒന്ന് ഓടി വരൂ പ്ലീസ്. എന്നെ ഒന്നു സമാധാനിപ്പിക്കു.......

പോസ്റ്റ് ഉഷാറായിട്ടുണ്ട്. വരാനും വായിക്കാനും വൈകിയത് എന്റെ തെറ്റ്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-75558703257071484482012-07-23T00:41:23.675+05:302012-07-23T00:41:23.675+05:30ഫേസ്ബുക്കിലൂടെ......
നന്നായിരിയ്ക്കുന്നു.
ആശംസകള്‍...ഫേസ്ബുക്കിലൂടെ......
നന്നായിരിയ്ക്കുന്നു.
ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-70766749795263717742012-07-22T23:50:12.332+05:302012-07-22T23:50:12.332+05:30:) നല്ല പോസ്റ്റ്.. ആ എഫ് ബി ഐഡിയൊന്ന് തന്നേ...:) നല്ല പോസ്റ്റ്.. ആ എഫ് ബി ഐഡിയൊന്ന് തന്നേ...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/01552661353402271111noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-58671215685866502622012-07-19T22:13:21.517+05:302012-07-19T22:13:21.517+05:30ഫേസ്ബുക്ക് മനുഷ്യ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായപ...ഫേസ്ബുക്ക് മനുഷ്യ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായപ്പോള്‍ ഏതൊരു കാര്യവും പോലെ ഇതിനും ഗുണവും ദോഷവും ധാരാളം.. വര്‍ഷങ്ങള്‍ക്കു മുന്‍പ് വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ കണ്ടുമുട്ടാന്‍ വരെ ഇത് സഹായകമായിട്ടുണ്ട്.. എന്തായാലും ഈ ഫേസ്ബുക്ക് ചിന്തകള്‍ കൊള്ളാംaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-64733374917799124252012-07-13T07:04:24.355+05:302012-07-13T07:04:24.355+05:30ഫേസ്ബുക്കിലൂടെ തന്നെയാ ഇവിടെയും എത്തിയത് ഇപ്പോള്‍...ഫേസ്ബുക്കിലൂടെ തന്നെയാ ഇവിടെയും എത്തിയത് ഇപ്പോള്‍ . കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. ഗുഡ്..
visit http://vpahmed.wordpress.comVp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-17340717940105831412012-07-12T12:32:45.391+05:302012-07-12T12:32:45.391+05:30സത്യം എന്റെ നാട്ടില്‍ ഞാന്‍ അറിയാത്തവരെയൊക്കെ അറിയ...സത്യം എന്റെ നാട്ടില്‍ ഞാന്‍ അറിയാത്തവരെയൊക്കെ അറിയുന്നത് ഫെയ്സ് ബുക്കിലൂടെയാണ്. അതു കൊണ്ടൊക്കെ തന്നെ ഒറ്റപ്പെടല്‍ തോന്നാറില്ല.

നല്ല അവതരണം...shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-56613751989735701192012-07-11T10:34:24.309+05:302012-07-11T10:34:24.309+05:30പ്രിയ സുഹൃത്തേ,
ശരിയാണ് ഇപ്പോള്‍ ഫെയ്സ് ബുക്ക് അക്...പ്രിയ സുഹൃത്തേ,
ശരിയാണ് ഇപ്പോള്‍ ഫെയ്സ് ബുക്ക് അക്കൌണ്ടില്ലാത്തവരു് ഇല്ലല്ലോ.നല്ല ലേഖനം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-52389580548953483242012-07-10T15:00:11.539+05:302012-07-10T15:00:11.539+05:30നന്നായി അവതരിപ്പിച്ചു.
ആശംസകള്നന്നായി അവതരിപ്പിച്ചു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-11510368825073136322012-07-09T19:23:38.897+05:302012-07-09T19:23:38.897+05:30കുറെ കാലത്തിനു ശേഷം സ്വന്തം ബ്ലോഗിലെക്കൊന്നു എത്തി...കുറെ കാലത്തിനു ശേഷം സ്വന്തം ബ്ലോഗിലെക്കൊന്നു എത്തി നോക്കാന്‍ വന്നതാണ്.വന്നത് രണ്ടൊന്നു കാര്യായി.
മെയ് ഫ്ലവെര് എന്റെ ബ്ലോഗിലിട്ട കമെന്റും കണ്ടു,
പ്രസക്തമായൊരു വിഷയം വളരെ രസകരവും ലളിതവുമായി പ്രദിപാദിച്ച നല്ലൊരു പോസ്റ്റും വായിക്കാനോത്തു.
ഒരുപാട് സന്തോഷം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-83446496000428484912012-07-09T01:14:18.652+05:302012-07-09T01:14:18.652+05:30ഫേസ് ബുക്കിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് ഉപയോഗി...ഫേസ് ബുക്കിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് ഉപയോഗിക്കുന്നവന്റെ സ്വഭാവത്തിനനുസരിച്ചിരിക്കും :)

എന്തായാലും ഫേസ് ബുക്ക് സമൂഹത്തെ ഒരു കൈക്കുമ്പിളിലാക്കി, ദൂരവ്യത്യാസമില്ലാതെ പരസ്പരം അറിയാനും അറിയിക്കാനും കഴിയുന്നു. വിശദമായ ലേഖനത്തിന് ആശംസകൾ

ഫേസ്ബുക്ക് അന്ധനാക്കിയ ഒരച്ഛന്റ്റെ കഥ എന്റെ ബ്ലോഗിലെ അപരിചിതർ എന്ന കഥയിൽ വായിക്കാം....Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-43939707422732213732012-07-08T20:28:06.193+05:302012-07-08T20:28:06.193+05:30ഫേയ്സ്ബുക്കിന്റെ സ്വാധീനം ഇന്ന് എല്ലാ മേഖലകളിലും. ...ഫേയ്സ്ബുക്കിന്റെ സ്വാധീനം ഇന്ന് എല്ലാ മേഖലകളിലും.
നന്നായി ഈ പോസ്റ്റ്.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-61539298568563451492012-07-08T15:14:03.947+05:302012-07-08T15:14:03.947+05:30:) ശരിയാണ് ട്ടാ.
എന്തോ ഈ ഫേസ് ബുക്കില്‍ വല്ല്യ താ...:) ശരിയാണ് ട്ടാ.

എന്തോ ഈ ഫേസ് ബുക്കില്‍ വല്ല്യ താല്‍പ്പര്യം തോന്നിയിട്ടില്ല. ഇവിടെ പറഞ്ഞതെല്ലാം മുമ്പേ അനുഭവിച്ചത് ഓര്‍ക്കൂട്ട് വഴിക്കായിരുന്നു. പക്ഷെ, ഫേസ് ബുക്കിന്റെ ജനപ്രിയത ഓര്‍ക്കൂട്ടിനെ വിസ്മൃതിയിലാഴ്ത്തിയിരിക്കുന്നു ഇപ്പോള്‍.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-37902902665217094122012-07-08T12:49:40.374+05:302012-07-08T12:49:40.374+05:30ഫേസ്ബുക്കും, ഓര്‍ക്കൂട്ടും, ബ്ലോഗുമൊക്കെയായി നമുക്...ഫേസ്ബുക്കും, ഓര്‍ക്കൂട്ടും, ബ്ലോഗുമൊക്കെയായി നമുക്കിവിടെ ഒരു വിശാലമായ മനോഹരവുമായ മറ്റൊരു ലോകം....!! നമുക്കിവിടെ ഇങ്ങിനെ ഒരു ലോകമുണ്ടെന്ന് പറഞ്ഞാല്‍ പോലും അതിനെ ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ ഇന്നും ഉണ്ടെന്നെ...അത്തരക്കാര്‍ ശരിക്കും വായിച്ചിരിക്കേണ്ട പോസ്റ്റ് ല്ലെ? കൊള്ളാം. നല്ല വശങ്ങളെ രസകരമായി ഒട്ടും ബോറടിപ്പിക്കാതെ തന്നെ പറഞ്ഞു..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-26796663194916274732012-07-08T05:54:34.997+05:302012-07-08T05:54:34.997+05:30നന്നായി, വളരെ രസകരമായി ഈ മുഖപുസ്തകക്കുറിപ്പ്. ഫേസ...നന്നായി, വളരെ രസകരമായി ഈ മുഖപുസ്തകക്കുറിപ്പ്. ഫേസ്ബുക്ക്- പല വിട്ടുപോയ കൂട്ടുകളും എന്നെത്തേടിയെത്തി ഇതുവഴി. ചില ഫേസ്ബുക്ക് കൂട്ടായ്മകൾ ജീവിതം വീണ്ടും തളിർക്കാൻ വരെ ഉപകരിച്ചു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-81624410932535960022012-07-08T02:25:24.987+05:302012-07-08T02:25:24.987+05:30ippo praya bhedamenye ellaavarum facebook enjoy ch...ippo praya bhedamenye ellaavarum facebook enjoy cheyyunnu..nalla post..
so sorry ..mo malayalam fontsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-18838669178268637092012-07-07T23:52:50.587+05:302012-07-07T23:52:50.587+05:30This comment has been removed by the author.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-30910706274147656042012-07-06T21:29:50.473+05:302012-07-06T21:29:50.473+05:30This comment has been removed by the author.JJameshttps://www.blogger.com/profile/01552836251301627306noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-4520508350536252042012-07-06T13:48:29.800+05:302012-07-06T13:48:29.800+05:30മെയ് ഫ്ലവര്‍ പങ്കുവെച്ച നല്ല വശങ്ങളെല്ലാം ഫേസ് ബു...മെയ് ഫ്ലവര്‍ പങ്കുവെച്ച നല്ല വശങ്ങളെല്ലാം ഫേസ് ബുക്ക് തരുന്ന വലിയ നേട്ടങ്ങളാണ്.വ്യത്യസ്ത മായ ചിന്തകള്‍ പങ്കു വെച്ച ഒരു നല്ല പോസ്റ്റ്കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.com