tag:blogger.com,1999:blog-6779689490493319209.post298293990792509703..comments2023-10-31T18:47:59.624+05:30Comments on Home maker's world: പെട്ടിപ്പാലത്തെ പോരാട്ട ഗാഥmayflowershttp://www.blogger.com/profile/01187111389054308932noreply@blogger.comBlogger45125tag:blogger.com,1999:blog-6779689490493319209.post-29590977271888620032012-07-06T17:15:36.563+05:302012-07-06T17:15:36.563+05:30ജനകീയ സമരത്തിന് എല്ലാവിധ പിന്തുണയും, അഭിവാദ്യങ്ങളു...ജനകീയ സമരത്തിന് എല്ലാവിധ പിന്തുണയും, അഭിവാദ്യങ്ങളും..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-87050250932376711202012-02-23T19:06:34.899+05:302012-02-23T19:06:34.899+05:30മാലിന്യ സംസ്കരണത്തിന് പരിസ്ഥിതിക്കും ജീവജാലങ്ങള്ക...മാലിന്യ സംസ്കരണത്തിന് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണി ഇല്ലാത്ത വിധം വഴികള്‍ തേടട്ടെ ഭരണക്കാര്‍ ...
മനുഷ്യന്റെ സ്വത്തിനോടൊപ്പം ജീവനും സംരക്ഷിക്കാനുള്ള ബാധ്യത അതത് ഭരണ കൂടങ്ങളില്‍ നിഷിപ്തമാണ്. ഈ സമരത്തിന് മനസ്സ് കൊണ്ടെന്റെ ഐക്യ ധാര്ഡ്യംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-14533535313850004732012-01-30T17:30:45.932+05:302012-01-30T17:30:45.932+05:30നന്മയുടെ അവസാനവിധി വിജയമായിരിക്കും.. അതിവിടേയും സം...നന്മയുടെ അവസാനവിധി വിജയമായിരിക്കും.. അതിവിടേയും സംഭവിക്കും.. പ്രാര്‍ത്ഥനകളോടെ..

(മെയ്ഫ്ളവറിനെ ഈയിടെയായി കാണാറില്ലാത്തതുകൊണ്ട് അന്വേഷിച്ച് വന്നതാണ്, ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല, തിരക്കിലാണെന്നിപ്പൊ മനസ്സിലായി. നല്ലൊരു ഉദ്യമം, നിറഞ്ഞ ആശംസകള്‍/)ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-19646795478058890502012-01-26T18:33:55.549+05:302012-01-26T18:33:55.549+05:30ജന മുന്നേറ്റത്തിനു എല്ലാ വിധ ആശംസകളും, ഉദ്യമം വിജയ...ജന മുന്നേറ്റത്തിനു എല്ലാ വിധ ആശംസകളും, ഉദ്യമം വിജയിക്കട്ടെ..പുതുവത്സരാശംസകളോടെ..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-54362304516832850802012-01-23T15:13:23.845+05:302012-01-23T15:13:23.845+05:30ജനകീയ സമരത്തിന് എല്ലാവിധ വിജയാശംസകള്‍ നേരുന്നതോടൊ...ജനകീയ സമരത്തിന് എല്ലാവിധ വിജയാശംസകള്‍ നേരുന്നതോടൊപ്പം ,പെട്ടിപ്പാലത്തെ പോരാട്ട ഗാഥ ഇവിടെ കോറി ഇട്ട mayflower നും അഭിനന്ദനങ്ങള്‍ ..:)ഷിറാസ് കെ .എhttps://www.blogger.com/profile/13461923606743858514noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-25585001925316155772012-01-23T14:21:27.876+05:302012-01-23T14:21:27.876+05:30അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-63910190589465465582012-01-18T20:23:08.577+05:302012-01-18T20:23:08.577+05:30പെട്ടിപാലത്തെ പോരാടുന്ന ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള...പെട്ടിപാലത്തെ പോരാടുന്ന ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ ,ഇത് ബൂലോകത്തിന്റെ മുന്നില്‍ കൊണ്ട് വന്ന മേഫ്ലവറിനും. ഷായുടെ കമന്റ് ശ്രദ്ധേയമാണ് ..അതിനു അടിയില്‍ ഞാനും ഒപ്പ് വെക്കുന്നുസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-82296600042604552282012-01-11T07:16:59.782+05:302012-01-11T07:16:59.782+05:30പ്രിയപ്പെട്ട
വില്ലേജ് മാന്‍,
ചെറുവാടി,
ദുബായിക്കാര...പ്രിയപ്പെട്ട
വില്ലേജ് മാന്‍,
ചെറുവാടി,
ദുബായിക്കാരന്,
ഫൈസു,
മുല്ല,
മുനീര്‍,
റാംജി,
ഹാഷിക്,
khaadu ,
ശ്രീനാഥന്‍,
ലിപി,
ജാസ്മിക്കുട്ടി,
രമേശ്,
കൊമ്പന്,
ഷാജു,
കണ്ണൂരാന്‍,
ഷബീര്‍,
nimjas ,
സങ്കല്പങ്ങള്,
ഫൈസല്‍ ബാബു,
typist ,
പ്രവാസിനി,
കലി,
ഷാ,
അക്ബര്‍,
അനുപമ,
നാമൂസ്,
ഒറ്റയാന്,
അഭിഷേക്,
അരുണ്‍ റിയാസ്,
mohiyudheen MP ,
ജെഫു ജൈലാഫ്,
കനക്കൂര്,
എച്ചുമുക്കുട്ടി,
അനശ്വര,
കൊച്ചുമോള്,

ഇവിടെ അഭിപ്രായം എഴുതിയ,പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..നന്ദി..
സമരം ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു ഞാന്‍ പോസ്റ്റ് ഇട്ടിരുന്നത്.ഇപ്പോള്‍ അത് മൂന്നാം മാസത്തിലേക്ക് കടക്കുകയാണ്.വേദനയോടെയല്ലാതെ പെട്ടിപ്പാലം കടന്ന് പോകാന്‍ കഴിയുന്നില്ല.സമരക്കാരെ മാനസികമായി തളര്‍ത്താന്‍ തലശ്ശേരി മുനിസിപ്പാലിറ്റി ആവുന്നത്ര ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.കൈക്കുഞ്ഞുങ്ങളെയും എടുത്ത് അക്രമരഹിതമായ സമരവഴികളിലൂടെ നീങ്ങുന്ന സ്ത്രീകളെ ഭീകരവാദികളായി മുദ്ര കുത്തുകയാണ്!!
ഇവര്‍ക്ക് കാലം മറുപടി കൊടുക്കും എന്ന് മാത്രം തല്ക്കാലം പറയട്ടെ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-29547384300057483862012-01-10T11:11:55.330+05:302012-01-10T11:11:55.330+05:30നികത്താന്‍ സാധിക്കാത്ത പാടങ്ങളില്‍ ഇപ്പോള്‍ കണ്ടുവ...നികത്താന്‍ സാധിക്കാത്ത പാടങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്നത് ഇതേ പോലെ മാലിന്യങ്ങള്‍ കൊണ്ട് നിറക്കലാണ് ...അതിനു സര്‍ക്കാര്‍ പെര്മിഷന് കൊടുത്തിട്ടുണ്ട് ...ആ പേരും പറഞ്ഞു അവര്‍ പാടം നികത്തുകയും ചെയ്യും ..മുന്സിപാലിറ്റിക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥലവും ആയി, ഇരു കൂട്ടര്‍ക്കും ലാഭം,വലയുന്നത് പാവം ജനങ്ങളും..
സമരക്കാര്‍ക്ക് എല്ലാ അഭിവാദ്യങ്ങളും ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-36980653541545699782012-01-05T20:07:08.864+05:302012-01-05T20:07:08.864+05:30ശ്വസിക്കാന്‍ ദുര്‍ഗന്ധമില്ലാത്ത വായുപോലുമില്ലാത്ത ...ശ്വസിക്കാന്‍ ദുര്‍ഗന്ധമില്ലാത്ത വായുപോലുമില്ലാത്ത അവസ്ഥ ഭയാനകം തന്നെ...ഒരുപാട് വിശദീകരണങ്ങളൊന്നുമില്ലാതെ വളരെ ലാളിത്യമുള്ള ഭാഷയില്‍ ലളിതമായ രീതിയില്‍ അവതരിപ്പിച്ചപ്പൊ വായിക്കാനും ഒരു താല്പര്യം കിട്ടുന്നുണ്ട്..
സമരത്തിന് ആശംസകളും..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-44795646754365598662012-01-05T13:30:17.746+05:302012-01-05T13:30:17.746+05:30വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം എത്രയും നേരത്തെ ഏ...വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം എത്രയും നേരത്തെ ഏറ്റവും കൂടുതൽ പേർ ചെയ്യുമ്പോൾ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാവൂ. ഈ സമരം വിജയിയ്ക്കട്ടെ.

വരാൻ വൈകിയതിൽ വിഷമം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-89960458323667469262011-12-28T08:11:27.109+05:302011-12-28T08:11:27.109+05:30നല്ല ഒരു മുന്നേറ്റം. എങ്കിലും ഒന്ന് പറയട്ടെ. മാലിന...നല്ല ഒരു മുന്നേറ്റം. എങ്കിലും ഒന്ന് പറയട്ടെ. മാലിന്യ സംസ്കരണം സര്‍ക്കാരിന്റെ കാര്യം എന്ന് നമ്മള് പറയും . എന്നാല്‍ മാലിന്യം കുറയ്ക്കുവാന്‍ ഓരോരുത്തര്‍ക്കും കടമയുണ്ട്. മൂന്ന് R മറക്കരുത്
Reduce.. Reuse ... Recycle..

Congrats for postkanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-51941045558763237372011-12-26T11:29:57.548+05:302011-12-26T11:29:57.548+05:30അതിജീവനത്തിനായ് ഒത്തു ചേര്‍ന്ന പോരാളികള്‍ക്ക് അഭിവ...അതിജീവനത്തിനായ് ഒത്തു ചേര്‍ന്ന പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍. സാമൂഹ്യപ്രസക്തമായ ഈ പോസ്റ്റിനു ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-37161319170302300702011-12-19T02:22:30.505+05:302011-12-19T02:22:30.505+05:30ഞാന്‍ ആദ്യമായാണ് ഈ വഴി.. വഴി തെറ്റി വന്നതാണ്. സത...ഞാന്‍ ആദ്യമായാണ് ഈ വഴി.. വഴി തെറ്റി വന്നതാണ്. സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ അവിടെ സമരം ചെയ്യുന്ന ആളുകള്‍ ഈ പോസ്റ്റ് വായിക്കണമെന്ന് തോന്നി. എന്തെന്നില്ലാത്ത ഒരൂര്‍ജ്ജം ഈ എഴുത്തിലൂടെ പകര്‍ന്ന് തരാന്‍ ഈ ലേഖനത്തിനായി. ആശംസകള്‍... അതിഭാവുകത്വങ്ങളില്ലാതെ വിവരണം നന്നാക്കിയ താങ്കളെ ഞാന്‍ എന്റെ കൂടെ കൂട്ടുന്നു... നിങ്ങളുടെ സമ്മതത്തോടെ ഫോളോ ചെയ്യുന്നു.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-14404513933617966492011-12-18T19:31:22.642+05:302011-12-18T19:31:22.642+05:30nice!!!!!!!!!!!
welcome to my blog
nilaambari.blog...nice!!!!!!!!!!!
welcome to my blog
nilaambari.blogspot.com
if u like it plz follow and support me!Anonymousnoreply@blogger.comtag:blogger.com,1999:blog-6779689490493319209.post-53239929748052409642011-11-29T19:04:32.832+05:302011-11-29T19:04:32.832+05:30sundara keralam maalinya keralam kollam naam engot...sundara keralam maalinya keralam kollam naam engott?
aasamsakalഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-47497819219406654772011-11-28T18:31:00.418+05:302011-11-28T18:31:00.418+05:30This comment has been removed by the author.കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-65984380940743038092011-11-26T22:53:23.752+05:302011-11-26T22:53:23.752+05:30സുഹൃത്തേ,
ഇതിപ്പോള്‍ പെട്ടിപ്പാലത്തെ മാത്രമല്ല, ക...സുഹൃത്തേ,
ഇതിപ്പോള്‍ പെട്ടിപ്പാലത്തെ മാത്രമല്ല, കേരളത്തിണ്റ്റെ മുഴുവന്‍ പ്രശ്നമാണ്. കേരളം മുഴുവന്‍ ഒരുപാടു പെട്ടിപ്പാലങ്ങളുണ്ട്. കുറ്റക്കാര്‍ അധികാരി വര്‍ഗ്ഗങ്ങളല്ല. കണ്ണു തുറക്കാത്ത അധികാരി വര്‍ഗ്ഗങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത കാഴ്ചശകതിയില്ലാത്ത ജനങ്ങളാണു കുറ്റക്കാര്‍. ആത്മാറ്ത്ഥമായ പ്രതിഷേധങ്ങള്‍, പ്രതികരണങ്ങള്‍ .....അതിനുമുന്നില്‍ കണ്ണടച്ചിരുട്ടാക്കാന്‍ ഒരു അധികാരിവര്‍ഗ്ഗത്തിനും കഴിയില്ല..

സമരത്തിന് എണ്റ്റെ എല്ലാ ഭാവുകാശംസകളും നേരുന്നു.ഒറ്റയാന്https://www.blogger.com/profile/01463413152575730947noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-108439199758899272011-11-26T15:59:40.311+05:302011-11-26T15:59:40.311+05:30പോരാടുന്ന സകല ജനങ്ങള്‍ക്കും ഹൃദയസ്മിതം കൂട്ട്.
വി...പോരാടുന്ന സകല ജനങ്ങള്‍ക്കും ഹൃദയസ്മിതം കൂട്ട്.
വിപ്ലവാഭിവാദനങ്ങള്‍..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-60757221093053163462011-11-26T10:27:52.320+05:302011-11-26T10:27:52.320+05:30പ്രിയപ്പെട്ട കൂട്ടുകാരി,
...പ്രിയപ്പെട്ട കൂട്ടുകാരി,
മനസ്സിലെ മാലിന്യം മായുമ്പോള്‍,ബുദ്ധിയുണ്ടാകും...നാടിന്റെ രക്ഷ ശുചിതം പാലിച്ചാലെ സാധ്യമാകൂ എന്ന്.
ഈ ജനകീയ സമരം ജയിക്കട്ടെ.
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-63252746175267497922011-11-25T02:44:55.945+05:302011-11-25T02:44:55.945+05:30ജനകീയ സമരങ്ങള്‍ വിജയിക്കാതിരുന്നിട്ടില്ല. പ്രത്യേക...ജനകീയ സമരങ്ങള്‍ വിജയിക്കാതിരുന്നിട്ടില്ല. പ്രത്യേകിച്ചും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധ വായുവിനും ശുദ്ധ വെള്ളത്തിനുമുള്ള ജനകീയ പ്രക്ഷോഭങ്ങള്‍. ഇത് പോലെ ജല, വായു മലിനീകരണത്തിന് എതിരെ സമരം ചെയ്തു ഒരു വലിയ വ്യവസായ ഭീമനെ കെട്ടുകെട്ടിച്ച ചരിത്രമാണ് ഞങ്ങള്‍ വാഴക്കാട്ടുകാര്‍ക്ക് പറയാനുള്ളത്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-44085026368645400652011-11-25T00:07:29.745+05:302011-11-25T00:07:29.745+05:30സമരത്തിന് ഐക്യദാര്‍ഢ്യം
പരമാവധി മാലിന്യങ്ങള്‍ ഉറവ...സമരത്തിന് ഐക്യദാര്‍ഢ്യം

പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കപ്പെടുന്ന ഒരു രീതി വരേണ്ടിയിരിക്കുന്നു. എല്ലാ വീട്ടിലും കക്കൂസ് മാലിന്യം കൃത്യമായി സംസ്ക്കരിക്കപ്പെടുന്നു. എന്തുകൊണ്ട് അടുക്കള മാലിന്യവും മറ്റും പുറത്തേക്ക് എറിയപ്പെടുന്നു? വലിയ വലിയ പ്രോജക്റ്റുകളേക്കാള്‍ വികേന്ദ്രീകൃത ഖരമാലിന്യ സംസ്ക്കരണ മാതൃകകളാണ് ഉചിതം. കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ വീടുകളില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. അതുപോലെ use & through സംസ്ക്കാരവും മാറ്റേണ്ടതാണ്.

രാവിലെ പുറത്തു പോവുമ്പോള്‍ നമ്മളെറിഞ്ഞ മാലിന്യം ഭക്ഷിക്കാനെത്തിയ പട്ടികള്‍ വൈകീട്ട് നമ്മെ കടിക്കാന്‍ വരുമ്പോള്‍ പഞ്ചായത്തിനെതിരെ രോഷം കൊള്ളുന്ന നമ്മുടെ മനോഭാവമാണ് ആത്യന്തികമായി മാറേണ്ടത്.ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-56847385514352484832011-11-24T20:47:08.874+05:302011-11-24T20:47:08.874+05:30തന്റെ അഴുക്ക് മറ്റുള്ളവര്‍ പേറട്ടെ എന്ന ചീത്ത മനസ്...തന്റെ അഴുക്ക് മറ്റുള്ളവര്‍ പേറട്ടെ എന്ന ചീത്ത മനസ്ഥിതിക്ക് പെട്ടിപ്പാലത്തെ കച്ചറയേക്കാള്‍ നാറ്റമുണ്ട്..
.... malayaliyude swantham swabhavam.. ithu kottayathum kozhikkottum kollathum sulabham...കലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-1228859302928063062011-11-24T18:38:47.167+05:302011-11-24T18:38:47.167+05:30പോരാട്ടം വിജയിക്കട്ടെ.
പെട്ടിപ്പാലത്ത്കാര്ക്ക് നീ...പോരാട്ടം വിജയിക്കട്ടെ.
പെട്ടിപ്പാലത്ത്കാര്ക്ക് നീതി ലഭിക്കട്ടെ.
പ്രാര്‍ഥിക്കാം നമുക്കെല്ലാവര്‍ക്കും.
അറിയാത്തവര്‍ക്കായി ഈ വിഷയം അവതരിപ്പിച്ചു ശ്രദ്ധയില്‍ പെടുത്തിയതിനു അഭിനന്ദനങ്ങള്‍..
ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്ന നമ്മളെത്ര ഭാഗ്യം ചെയ്തവര്‍.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-22179019121724863412011-11-24T13:45:35.714+05:302011-11-24T13:45:35.714+05:30പത്രത്തിലെന്നും കാണുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാ...പത്രത്തിലെന്നും കാണുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം കൂടിയേ തീരൂ. അധികം വൈകാതെ ഉണ്ടാകുമെന്നു കരുതാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com