tag:blogger.com,1999:blog-6779689490493319209.post2310587491401870021..comments2023-10-31T18:47:59.624+05:30Comments on Home maker's world: ശ്..ശ്..ശ്ശ്...ഡോക്ടർ തിരക്കിലാണ് ! mayflowershttp://www.blogger.com/profile/01187111389054308932noreply@blogger.comBlogger22125tag:blogger.com,1999:blog-6779689490493319209.post-38333343516964972792016-04-03T12:32:03.712+05:302016-04-03T12:32:03.712+05:30Smiles are sold out
2. Not medical college but me...Smiles are sold out
2. Not medical college but me....edikkal college (kaikkooli)IbnKoyakuttyhttps://www.blogger.com/profile/18353406718008551377noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-66157013392762293282016-04-03T12:31:44.182+05:302016-04-03T12:31:44.182+05:30Smiles are sold out
2. Not medical college but me...Smiles are sold out
2. Not medical college but me....edikkal college (kaikkooli)IbnKoyakuttyhttps://www.blogger.com/profile/18353406718008551377noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-56949636254157614392015-06-12T01:55:10.653+05:302015-06-12T01:55:10.653+05:30'ആരും ഡോക്ടർമാരായി ജനിക്കുന്നില്ല , ഈ സമൂഹമാണ്...'ആരും ഡോക്ടർമാരായി ജനിക്കുന്നില്ല , ഈ സമൂഹമാണ് അവരെ ഡോക്ടർമാരാക്കി മാറ്റുന്നത് " :) .. എന്തായാലും നല്ല ഡോക്ടർ മാരുണ്ടാകാൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം...Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-12263739421446956512015-05-09T10:03:32.126+05:302015-05-09T10:03:32.126+05:30May flowers ...nannaayi ezhuthi.May flowers ...nannaayi ezhuthi.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-40240099007399010472015-03-24T20:31:17.965+05:302015-03-24T20:31:17.965+05:30സമകാലിക സാഹചര്യത്തിൽ ഗൌരവമുള്ള കാര്യം നല്ല രീതിയിൽ...സമകാലിക സാഹചര്യത്തിൽ ഗൌരവമുള്ള കാര്യം നല്ല രീതിയിൽ തന്നെ പറഞ്ഞു.രോഗികൾ കൂടിയതോടെ ആശുപത്രികളധികവും ബിസിനസ്സ് മാത്രമായി കാണുന്നത് കൊണ്ടാണ് ഈ സാഹചര്യമുണ്ടായതും. ഒരു രോഗിയുടെ അവസാന അത്താണിയാണ് ഡോക്ടർ. രോഗം ഏതായാലും രോഗിയെ മാനസികമായി തളർത്താതെ ആശ്വസിപ്പിക്കേണ്ടത് ഡോക്ടറുടെ കടമയാണ്.രോഗങ്ങളോ കൂടി വരുന്നു.രോഗിയെ ചൂഷണം ചെയ്യുന്ന ഡോക്ടറും കൂടിയായാലോ..കഷ്ടം തന്നെ ! എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-28624562985774871732014-12-28T22:14:47.878+05:302014-12-28T22:14:47.878+05:30ഡോക്ട്ടർ ബിസിനെസ്സുകാർ....!ഡോക്ട്ടർ ബിസിനെസ്സുകാർ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-27368422111917417132014-12-17T23:06:42.542+05:302014-12-17T23:06:42.542+05:30@ശ്രീ,എപ്പോഴും നല്ല കമന്റുകൾ തന്നു പ്രോത്സാഹിപ്പിക...@ശ്രീ,എപ്പോഴും നല്ല കമന്റുകൾ തന്നു പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തിനു സ്നേഹത്തോടെ നന്ദി പറയട്ടെ..

@അനശ്വര,
പ്രിയപ്പെട്ട കൂട്ടുകാരീ..
ഞാൻ വീണ്ടും ഈ വഴിയിൽ കൂടി നടക്കാൻ തുടങ്ങുകയാണ്..കൂട്ട് വരില്ലേ?

@ഫൈസൽ,
അതെ,അത് ഡോക്ടര്‍മാരുടെ സ്ഥിരം നമ്പരാണ്.ഒന്നുമറിയാത്ത പാവങ്ങൾ അതെ പോലനുസരിക്കും,നന്ദി ഫൈസൽ.

@ബിപിൻ,
ആദ്യത്തെ വരവല്ലേ?സന്തോഷം.
താങ്കൾ പറഞ്ഞതത്രയും വാസ്തവം.
മാതാപിതാക്കളുടെ താല്‍പ്പര്യത്തിനു വേണ്ടി ലക്ഷങ്ങൾ കൊടുത്തു പഠിപ്പിക്കുമ്പോൾ,അത് തിരിച്ചു പിടിക്കാൻ അവർ എല്ലാ കച്ചവട തന്ത്രവും ഉപയോഗിക്കും.

@പി.എം.കോയ,
കോയാക്ക പറഞ്ഞത് ശരിയാ..വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറെ സമീപിക്കുന്ന നമ്മുടെ സമീപനമാണ് ആദ്യം മാറേണ്ടത്.
കമന്റിനു നന്ദിയുണ്ടേ..

@Manoj ,
Thanks for visit the blog .

@അബൂതി,
ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.
ഈ കുറിപ്പടി കൊണ്ടൊന്നും അവർ നന്നാകുമെന്ന് തോന്നുന്നില്ല..

@സ്മിത,
സന്തോഷമുണ്ട് സ്മിത..
അതെ..എനിക്കനുഭവമാണ്..

@മിനി,
നല്ലവരില്ലെന്നല്ല..പക്ഷെ,ചീത്തയായവർ ചെറിയ വിഭാഗമായാലും,അവർ പരീക്ഷണ വിധേയമാക്കുന്നത് ജീവനുള്ള മനുഷ്യനെയല്ലേ?
നന്ദി മിനി.
mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-94928128437948212014-12-16T14:30:36.527+05:302014-12-16T14:30:36.527+05:30ഒരുപാട് നല്ല ഡോക്ടര്‍മാരുണ്ട് അവര്‍ക്കിടയിലെ വളരെ ച...ഒരുപാട് നല്ല ഡോക്ടര്‍മാരുണ്ട് അവര്‍ക്കിടയിലെ വളരെ ചെറിയൊരു വിഭാഗമാണ് മൊത്തം ആളുകള്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത്.മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-29884374468123873542014-12-12T19:49:29.310+05:302014-12-12T19:49:29.310+05:30Well said..പറഞ്ഞതത്രയും ശരി. ചില ഡോക്ടര്‍മാരെ കണ്ടു...Well said..പറഞ്ഞതത്രയും ശരി. ചില ഡോക്ടര്‍മാരെ കണ്ടു ഇറങ്ങുമ്പോൾ തന്നെ അസുഖം ഭേദം ആവാറുണ്ട്.മരുന്ന് വങ്ങേണ്ടി വരാരെ ഇല്ല smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-60438654302713637052014-11-25T18:45:22.571+05:302014-11-25T18:45:22.571+05:30സത്യം ധർമം നീതി വിശ്വാസം വിദ്യാഭ്യാസം ചികിത്സ എന്ന...സത്യം ധർമം നീതി വിശ്വാസം വിദ്യാഭ്യാസം ചികിത്സ എന്ന് വേണ്ട സ്നേഹവും പ്രണയവും വരെ കമ്പോള വൽക്കരിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

ചില ഡോക്ടർമാർ രോഗികളെ കാണുന്നതിന്റെ മുൻപേ കുറിപ്പടി .എഴുതി വെക്കും. പിന്നെ ആരുടെ സമാധാനത്തിനു വേണ്ടിയാണോ ആവോ, ആ കുഴല്‍ വച്ച് .നോക്കുന്നത്.

നന്നായി.. ഈ കുറിപ്പടി. വൈദ്യന്മാര്ക്കുള്ള നല്ലൊരു മരുന്നാണ്. ദിനേനെ മൂനു നേരമെന്ന രീതിയിൽ സേവിച്ചാൽ ചിലപ്പോൾ വിവരം വെക്കാൻ സാധ്യതയുണ്ട് aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-9924422824498545272014-11-12T22:55:17.581+05:302014-11-12T22:55:17.581+05:30If you are a Science, Engineering or Technology pr...If you are a Science, Engineering or Technology professional of Indian origin, please join Indian Engineers ( www.indianengineers.com ) - a discussion and networking forum for engineers of Indian origin.
There is a wealth of information out there among our Engineers, Technologists and Accademics. We believe this can be used for the benefit of young STEM (science, technology, engineering and maths) students and professionals alike.Anonymoushttps://www.blogger.com/profile/10883433915643223692noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-40474854663253079582014-09-30T13:57:57.773+05:302014-09-30T13:57:57.773+05:30ഒന്ന് ഉറക്കെ തുമ്മിയാല്‍, അത് ഡോക്ടറെ കണ്ടു
പരിശോ...ഒന്ന് ഉറക്കെ തുമ്മിയാല്‍, അത് ഡോക്ടറെ കണ്ടു
പരിശോധിപ്പിക്കാന്‍ തുനിയുന്ന ഇന്നത്തെ സമൂഹത്തിന്റെ
മനോഗതി ആദ്യം മാറണം.

ഹോമിയോ,ആയുര്‍വേദം,നാടന്‍ ചികിത്സ ഇന്ന് അപരിഷ്കൃതം.
ലേഡി ഗൈനക്കോളജിസ്റ്റുകള്‍ ലഭ്യമെങ്കിലും, പുരുഷ ഡോക്ടര്‍മാരെ സമീപിച്ചാലെ തൃപ്തിയാകു പലര്‍ക്കും.
വെച്ചുകാച്ചി തീറ്റി പോറ്റാന്‍ സമയമില്ല.ബ്രോസ്ടടും , ഷവര്‍മയും
ചോക്ലറ്റും, മില്‍ക്കി ബാറും തീറ്റിച്ചു ഭാവിയിലെ നിത്യ രോഗികളാക്കുന്ന
മാതാ പിതാക്കള്‍....
ഇങ്ങിനെ സമൂഹത്തില്‍ രോഗികള്‍ നിറയുമ്പോള്‍
അത് ഡോക്ടര്‍മാരുടെ സൌഭാഗ്യമായി അവര്‍ കാണുന്നു.
അതില്‍ അവര്‍ അഹങ്കരിക്കുക സ്വാഭാവികം...കാലത്തിനോപ്പമല്ല,
കാലത്തിനു മുമ്പേ ഡോക്ടര്‍മാര്‍ മാറി എന്നതാണ് സത്യം.!!

അസുഖങ്ങള്‍ ഒരു കുറ്റമല്ല.ആര്‍ക്കും വരാം...ഇന്നവര്ക്കെ വരൂ
എന്ന വിവേചനം അതിനില്ല. പക്ഷെ നാം കുറെ ശ്രദ്ധിച്ചാല്‍, നിയന്ത്രിക്കാനോ, ഒഴിവാക്കാനോ കഴിയുന്ന പലതും നമ്മുടെ ജീവിതത്തില്‍
ഉള്ളതുപോലെ, അസുഖങ്ങളെയും കുറെയൊക്കെ നിയന്ത്രിക്കാനാകും
എന്ന് കരുതുന്നു. ബാക്കി ദൈവത്തിനു വിടാം..
M.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-63512569023654069832014-09-28T12:51:15.716+05:302014-09-28T12:51:15.716+05:30പണ്ടൊക്കെ "ക്ലിനിക്കൽ ഡയഗ്നോസിസ്", ലക്ഷണ...പണ്ടൊക്കെ "ക്ലിനിക്കൽ ഡയഗ്നോസിസ്", ലക്ഷണങ്ങൾ കണ്ടും നോക്കിയും ഉള്ള രോഗ നിർണയം, ലാബുകളെ കൂടുതൽ ആശ്രയിക്കാതെയുള്ള രീതി, ആയിരുന്നു. കാലം മാറി ഇപ്പോൾ ഡോക്ടർ ലാബ്,സ്കാൻ റിപ്പോർട്ട് മാത്രം നോക്കിയാൽ മതി. അതോടെ രോഗികളോടുള്ള സമീപനവും മാറി. ലാബുകളിൽ നിന്നുമുള്ള കമ്മീഷൻ, പിന്നെ രോഗികളിൽ നിന്നും കൂടുതൽ പണം വാങ്ങാനുള്ള ആശുപത്രി അധികൃതരുടെ നിർബ്ബന്ധം, ചിലയിടങ്ങളിൽ ടാർഗറ്റ് നിശ്ചയിച്ചിട്ടുണ്ട്, പിന്നെ ഡോക്ടർ മാരുടെ പണത്തോടുള്ള ആർത്തി. . സമൂഹത്തിൽ എല്ലാവർക്കും പണം മാതമായി പ്രധാന വിഷയം. എല്ലാം കൂടി മാനുഷിക മൂല്യങ്ങൾ ഇല്ലാതായി. കാലത്തിനൊപ്പം ഡോക്ടർ മാരും മാറി.
എടുത്തു പറയേണ്ട രണ്ടു ആശുപത്രികളാണ് തിരുവനന്തപുരം RCC യും ശ്രീ ചിത്രയും. രോഗികളോട് ദയയും സ്നേഹവും കാരുണ്യവും ഉള്ള ഡോക്ടർമാർ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-64538351727553744692014-09-26T22:32:15.959+05:302014-09-26T22:32:15.959+05:30ഒരിക്കല്‍ അടുത്തുള്ള ഒരു ബന്ധുവിനെ കാണിക്കാന്‍ പോയ...ഒരിക്കല്‍ അടുത്തുള്ള ഒരു ബന്ധുവിനെ കാണിക്കാന്‍ പോയി , ടെസ്റ്റിന്റെ നീണ്ട ലിസ്റ്റ് തന്നു വിട്ടു , പരിചയമുള്ള ലാബില്‍ അത് പരിശോധിച്ചു റിസള്‍ട്ട് കാണിച്ചപ്പോള്‍ അത് പറ്റില്ല ഡോക്ടര്‍ കുറിച്ച അതെ ലാബില്‍ തന്നെ വേണം ടെസ്റ്റ് എന്നായി ,, കുറെ പണം മുടക്കി അതൊക്കെ പരിശോധിച്ച് റിസള്‍ട്ട് കാണിച്ചു ,, ഒന്ന് തുറന്നു പോലും നോക്കിയില്ല , കുഴപ്പമില്ല എന്നും പറഞ്ഞു മരുന്ന് എഴുതി തന്നു ,,, എല്ലാം കച്ചവടം എന്നാലും നന്മയുല്ലാവരും ഉണ്ട് എന്ന് പറയാതെ വയ്യ ,,, ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-44765102746404676982014-09-23T22:06:57.453+05:302014-09-23T22:06:57.453+05:30ഡോക്ടെറ്സ് ഇപ്പൊ കുറച്ചൊക്കെ മാറീട്ടുണ്ടെന്ന എനിക്...ഡോക്ടെറ്സ് ഇപ്പൊ കുറച്ചൊക്കെ മാറീട്ടുണ്ടെന്ന എനിക്ക് തോന്നീട്ടുള്ളത്. മാത്രമല്ല, മൂശെട്ട ഡോക്ടറ് ആണെന്ന് ആദ്യം തോന്നിയാ അടുത്ത തവണ അവിടെ പോവുകയേ ഇല്ല ഞാന്‍...ഇപ്പൊ പണ്ടത്തെ പോലാണോ? കൂണു പോലെ ഡോക്ടര്മാരല്ലെ?
എഴുത്തിന്റെ കാര്യത്തില്‍ ഞാനും മെയ്ഫ്ളവേഴ്സും ഒരുപോലാല്ലെ? രണ്ടാള്‍ക്കും മടി പിടിച്ചു...പോരാത്തതിനു എല്ലരും ഫേസ്ബുക്കിലൊക്കെയായി...ഓര്‍ക്കൂട്ട് പോലെ ആകുമോ നമ്മുടെ ബ്ലോഗുകളും...??അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-4573284882509876862014-09-23T09:45:21.336+05:302014-09-23T09:45:21.336+05:30"പ്രിയപ്പെട്ട ഡോക്ടര്‍മാരെ,നിങ്ങളുടെ ഒരു കൊച്ച..."പ്രിയപ്പെട്ട ഡോക്ടര്‍മാരെ,നിങ്ങളുടെ ഒരു കൊച്ചു പുഞ്ചിരിക്ക് പോലും ഒരു പാട് രോഗങ്ങൾ ഉരുക്കിക്കളയാനുള്ള ശക്തിയുണ്ടെന്ന് ദയവായി മനസ്സിലാക്കുക."

വളരെ ശരിയാണ്. ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-89589970855548640762014-09-21T19:12:05.375+05:302014-09-21T19:12:05.375+05:30റാം ജി സാർ ,അജിത് സർ ,
രണ്ടു പേർക്കും നല്ല അനുഭവങ...റാം ജി സാർ ,അജിത് സർ ,
രണ്ടു പേർക്കും നല്ല അനുഭവങ്ങൾ മാത്രമേ ഉള്ളൂ എന്ന് തോന്നുണൂ..
സന്തോഷം!!

ഡോക്ടർ മനോജ് ,
ഒരു ഡോക്ടർ തന്നെ ചിരിച്ചും കൊണ്ട് വന്നല്ലോ..സുസ്വാഗതം!

കേരള സദനുണ്ണി,
ഉണ്ടാക്കിക്കോട്ടേ,പക്ഷെ,അപ്പോഴും അല്പം മയം ആവാമല്ലോ..
നന്ദി.

ജയൻ ഏവൂർ ,
താങ്കളെപ്പോലുള്ള ചിലർ അപവാദമായുണ്ടെന്നുള്ളത് ഒരിക്കലും വിസ്മരിക്കുന്നില്ല. തിരക്കിനിടയിലും ക്ഷമയോടെ തന്ന മറുപടികൾ നന്ദിയോടെ ഓർക്കുന്നു...mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-31550077667359771832014-09-21T12:56:37.521+05:302014-09-21T12:56:37.521+05:30കലികാലമല്ലേ...? മറ്റുള്ളവർക്കൊപ്പം ഡോക്ടർമാരും പുര...കലികാലമല്ലേ...? മറ്റുള്ളവർക്കൊപ്പം ഡോക്ടർമാരും പുരോഗമിച്ചു!! :D :DjayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-20358389155824660222014-09-21T12:46:03.554+05:302014-09-21T12:46:03.554+05:30ഉള്ള സമയംകൊണ്ട് പത്ത് പുത്തനുണ്ടാക്കട്ടെ.ഉള്ള സമയംകൊണ്ട് പത്ത് പുത്തനുണ്ടാക്കട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-89258397053470248392014-09-20T22:54:10.616+05:302014-09-20T22:54:10.616+05:30:) :):) :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-40911092872713495982014-09-20T21:12:51.586+05:302014-09-20T21:12:51.586+05:30അല്പം കാത്തിരിക്കൂ
ഡോക്ടര്‍ തിരക്കിലാണ്!
(തങ്കപ്പ...അല്പം കാത്തിരിക്കൂ
ഡോക്ടര്‍ തിരക്കിലാണ്!

(തങ്കപ്പെട്ട ഡോക്ടേര്‍സും ഉണ്ട്. അവര്‍ക്ക് നമ്മുടെ ആശംസകള്‍ പറയാം. അല്ലേ)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6779689490493319209.post-8569564906874271152014-09-20T21:04:15.497+05:302014-09-20T21:04:15.497+05:30ഓടല്ലേ...നിക്ക്,നിക്ക്.ഓടല്ലേ...നിക്ക്,നിക്ക്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com